Today: 29 Sep 2022 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ കോവിഡ് വാക്സിന്റെ നാലാം ഡോസിന് ശുപാര്‍ശ വരുന്നു
Photo #1 - Germany - Otta Nottathil - 16820221vaccine
ബര്‍ലിന്‍: ജര്‍മനിയിലെ പെര്‍മനന്റ് വാക്സിനേഷന്‍ കമ്മിഷന്‍ (സ്ററിക്കോ) അറുപതിനു മേല്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്റെ നാലാം ഡോസിന് ഉടന്‍ ശുപാര്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം ജര്‍മന്‍ ആരോഗ്യ വകുപ്പ് മന്ത്രി കാള്‍ ലോറ്റര്‍ബാച്ചും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയായ എല്ലാവാരം നാലാം ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രി ആഹ്വാനം ചെയ്തു. എന്നാല്‍, അറുപതിനു മേല്‍ പ്രായമുള്ളവര്‍ എടുക്കാനാണ് സ്ററിക്കോയുടെ ശുപാര്‍ശ വരുന്നത്.

ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിച്ചിട്ടില്ല.
- dated 16 Aug 2022


Comments:
Keywords: Germany - Otta Nottathil - 16820221vaccine Germany - Otta Nottathil - 16820221vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
global_malayalee_federation_media_award_2022_Jose_Kumpiluvelil
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ 2022 ലെ മാദ്ധ്യമ പുരസ്കാരം ജോസ് കുമ്പിളുവേലിയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
29920224pipeline
റഷ്യയില്‍നിന്ന് ജര്‍മനിയിലേക്കുള്ള വാതക പൈപ്പ്ലൈനില്‍ ചോര്‍ച്ച Recent or Hot News
പിന്നില്‍ റഷ്യയെന്നു സംശയം തുടര്‍ന്നു വായിക്കുക
reception_e_santhoshkumar_narendran
യുവ സാഹിത്യകാരന്‍ ഇ.സന്തോഷ്കുമാറിനും, യുവകവി ശ്യാം നരേന്ദ്രനും കൊളോണില്‍ സ്വീകരണം Recent or Hot News
തുടര്‍ന്നു വായിക്കുക
raid_afd_berlin_central
എഎഫ്ഡി ആസ്ഥാനത്ത് റെയ്ഡ് ; റെക്കോര്‍ഡുകള്‍ പിടിച്ചെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
atomic_reactors_2_reserve
ജര്‍മനിയിലെ 2 ആണവ നിലയം റിസേര്‍വാകും Recent or Hot News
തുടര്‍ന്നു വായിക്കുക
population_germany_84_million_exceeds
ജര്‍മനിയിലെ ജനസംഖ്യ 84 മില്യന്‍ കടന്നു
തുടര്‍ന്നു വായിക്കുക
bishops_germany_synodale_weg
ജ?മനിയിലെ മെത്രാന്മാര്‍ രണ്ടു തട്ടില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us