Today: 07 Mar 2021 GMT   Tell Your Friend
Advertisements
നവല്‍നി 17ന് റഷ്യയിലേക്കു മടങ്ങും
Photo #1 - Germany - Otta Nottathil - 14120217alaxie

ബര്‍ലിന്‍: ജര്‍മനിയില്‍ ചികിത്സയിലുള്ള റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്സി നവല്‍നി 17~ന് റഷ്യയിലേക്കു മടങ്ങും. ഞാന്‍ തിരിച്ചുവരുമോ ഇല്ലയോ എന്നതല്ല ചോദ്യം. എന്നെ മടങ്ങാന്‍ അനുവദിക്കാത്തതാണ്. എന്നാല്‍ ഞാന്‍ അതിജീവിച്ചു. എന്നെ കൊലപ്പെടുത്താന്‍ ഉത്തരവ് നല്‍കിയ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഞാന്‍ മടങ്ങിവരാതിരിക്കാന്‍ പരാമാവധി ശ്രമിക്കുന്നുണ്ട് ~നവല്‍നി സാമൂഹിക മാധ്യമത്തില്‍ എഴുതി.

കഴിഞ്ഞ ഓഗസ്ററിലാണ് സൈബീരിയയില്‍നിന്ന് മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ അദ്ദേഹത്തിന് വിഷബാധയേറ്റത്. തുടര്‍ചികിത്സയ്ക്കായി അദ്ദേഹത്തെ പിന്നീട് ബര്‍ലിനിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പുടിന്റെ നിര്‍ദേശപ്രകാരം റഷ്യന്‍ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസാണ് (എഫ്.എസ്.ബി.) ആക്രമണം നടത്തിയതെന്ന് നവാല്‍നി അന്ന് ആരോപിച്ചിരുന്നു. എന്നാല്‍ പുടിന്‍ ഇത് നിഷേധിച്ചു.
- dated 14 Jan 2021


Comments:
Keywords: Germany - Otta Nottathil - 14120217alaxie Germany - Otta Nottathil - 14120217alaxie,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_27
വരനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
7320214vaccine
ജര്‍മനിയില്‍ വാക്സിന്‍ ക്ഷാമം തുടരുമ്പോഴും ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
7320212cyber
ജര്‍മന്‍ തെരഞ്ഞെടുപ്പിന് സൈബര്‍ ഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
7320211vaccine
ജര്‍മനിയിലെ വാക്സിന്‍ ക്ഷാമം ഉടന്‍ പരിഹരിക്കും: സമിതി അധ്യക്ഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
6320213vaccination
വാക്സിനേഷന്‍ ക്യാംപെയ്ന് സഹായവാഗ്ദാനവുമായി ജര്‍മന്‍ വ്യവസായ സ്ഥാപനങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5320212vaccine
ജര്‍മനിയില്‍ 65 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും അസ്ട്രസെനക്ക വാക്സിന്‍
തുടര്‍ന്നു വായിക്കുക
4320218astrazeneca
65നു മേല്‍ പ്രായമുള്ളവര്‍ക്ക് ജര്‍മനിയും അസ്ട്രസെനക്ക വാക്സിന്‍ ശുപാര്‍ശ ചെയ്യും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us