Today: 15 Dec 2019 GMT   Tell Your Friend
Advertisements
അഭയാര്‍ഥികളെ സ്വീകരിക്കാന്‍ അയല്‍രാജ്യങ്ങളെ സഹായിക്കാമെന്ന് മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 121120193merkel
റോം: വിവിധ രാജ്യങ്ങളില്‍ നിന്നു വരുന്ന അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഒരു രാജ്യത്തെയും ഒറ്റപ്പെടുത്തരുതെന്നും, ഇക്കാര്യത്തില്‍ അയല്‍ രാജ്യങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ തയാറാണെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

അഭയാര്‍ഥി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇറ്റലിയിലെത്തിയ മെര്‍ക്കല്‍ പ്രധാനമന്ത്രി അന്റോണിയോ കോണ്‍ടെയുമായി ഈ വിഷയം വിശദമായി സംസാരിച്ചു.

വിവിധ രാജ്യങ്ങള്‍ അഭയാര്‍ഥികളെ നീതിപൂര്‍വകമായി പങ്കിട്ടെടുക്കുന്നതു സംബന്ധിച്ച് കൂടുതല്‍ ധാരണാപത്രങ്ങള്‍ ആവശ്യമാണെന്നും മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു.
- dated 11 Nov 2019


Comments:
Keywords: Germany - Otta Nottathil - 121120193merkel Germany - Otta Nottathil - 121120193merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us