Today: 25 Feb 2021 GMT   Tell Your Friend
Advertisements
കോവിഡിലൂടെ സ്ത്രീവിവേചനം വര്‍ധിക്കുമെന്ന് യുഎന്‍
Photo #1 - Europe - Samakaalikam - 261120204women

ജനീവ: ഇരുപത്തഞ്ച് വര്‍ഷമായി കുറഞ്ഞു വരുന്ന സ്ത്രീ വിവേചനം കോവിഡ് കാരണം ഇനി വര്‍ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭാ ഏജന്‍സിയായ യുഎന്‍ വിമന്‍ വിലയിരുത്തുന്നു.

സ്ത്രീകള്‍ കൂടുതലായി വീടുകളില്‍ ഒതുങ്ങിക്കഴിയുകയും കുടുംബകാര്യങ്ങള്‍ നോക്കുകയും ചെയ്യാന്‍ കോവിഡ് സാഹചര്യം വഴിയൊരുക്കുന്നതാണ് ഇതിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

സ്ത്രീകള്‍ക്കുള്ള തൊഴില്‍ അവസരങ്ങളും ഉന്നത വിദ്യാഭ്യാസ അവസരങ്ങളും ഭാവിയില്‍ ഇതിന്റെ ഫലമായി കുറഞ്ഞു വരാനുള്ള സാധ്യതയും ഏജന്‍സി മുന്നോട്ടു വയ്ക്കുന്നു.

1950കളിലെ സ്ത്രീവിവേചന രീതികളിലേക്കുള്ള തിരിച്ചു പോക്കിുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

വീടുകളിലെ ശമ്പളമില്ലാത്ത ജോലിയില്‍ നാലില്‍മൂന്നും സ്ത്രീകളാണ് ചെയ്തുവരുന്നത്, കോവിഡിനു മുന്‍പു തന്നെ. ഇതിനിയും വര്‍ധിക്കാനുള്ള സാധ്യതയാണ് ഏജന്‍സി നടത്തിയ 38 സര്‍വേകളിലും തെളിഞ്ഞു കാണുന്നത്.

കോവിഡ് കാരണം ജോലിക്കു പോകുന്നതു നിര്‍ത്തിയ സ്ത്രീകളില്‍ വലിയൊരു പങ്ക് ഇനി ജോലികളിലേക്കു മടങ്ങാന്‍ സാധ്യത കുറവാണ്. സെപ്റ്റംബറില്‍ യുഎസില്‍ മാത്രം രണ്ടു ലക്ഷം പുരുഷന്‍മാര്‍ക്ക് കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടപ്പോള്‍ സ്ത്രീകളില്‍ എട്ടര ലക്ഷം പേര്‍ക്കാണ് സമാന സാഹചര്യം നേരിടേണ്ടി വന്നത്.
- dated 26 Nov 2020


Comments:
Keywords: Europe - Samakaalikam - 261120204women Europe - Samakaalikam - 261120204women,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
42202110vaccine
പാശ്ചാത്യ ലോകത്തിനു മേല്‍ വാക്സിന്‍ വിവേചനത്തിന്റെ നിഴല്‍
തുടര്‍ന്നു വായിക്കുക
151220204xmas
കോവിഡ് കാലത്തെ ക്രിസ്മസും പുതുവര്‍ഷവും
തുടര്‍ന്നു വായിക്കുക
281120203vaccine
വാക്സിന്‍ നിര്‍മാണത്തിലും വിതരണത്തിലും നിര്‍ണായകമായി ജര്‍മന്‍ കമ്പനികള്‍
തുടര്‍ന്നു വായിക്കുക
221120203eu
യൂറോപ്യന്‍ യൂണിയന്റെ ഭാവി: ജര്‍മനിയും ഫ്രാന്‍സും രണ്ടു തട്ടില്‍
തുടര്‍ന്നു വായിക്കുക
211120205meat
മാംസാഹാര പ്രിയവും മഹാമാരികളും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us