Today: 15 Dec 2019 GMT   Tell Your Friend
Advertisements
ലൂക്കന്‍ മലയാളി ക്ളബ് ക്രിസ്മസ് നവവത്സരാഘോഷം ജനുവരി 11ന്
Photo #1 - Europe - Otta Nottathil - lucan_club_xmas_new_year_2020
ഡബ്ളിന്‍ : ലൂക്കന്‍ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ ലൂക്കന്‍ മലയാളി ക്ളബ്ബിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ 2020 ജനുവരി 11 ശനി വൈകുന്നേരം നാലു മുതല്‍ പാര്‍മേര്‍സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഹാളില്‍ നടക്കും.
സാന്താ വരവേല്‍പ്പ്, ക്രിസ്മസ് സന്ദേശം, നേറ്റിവിറ്റി ഷോ, മാര്‍ഗം കളി, ക്ളാസ്സിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍, കോമഡി സ്കിറ്റ്, യൂത്ത് ഡാന്‍സ്, ഗാനമേള എന്നിവ പരിപാടികള്‍ക്ക് മാറ്റുകൂട്ടും. വിഭവ സമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിക്കും.

ആലപ്പുഴയിലെ ഒരു നിര്‍ധന കുടുംബത്തിന് ക്ളബ്ബിന്റെ നേതൃത്വത്തില്‍ സുമനസ്സുകളുടെ സഹായത്താല്‍ ഒരു ഭവനം നിര്‍മ്മിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ആഘോഷങ്ങള്‍ക്ക് ചാരുതയേകും. ഭവനനിര്‍മ്മാണത്തിന് ആവശ്യമായ തുക സമാഹരിച്ചു കഴിഞ്ഞതായും സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ക്രിസ്മസ് നവവത്സരാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുന്നതായി പ്രസിഡണ്ട് റെജി കുര്യന്‍, സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറര്‍ റോയി പേരയില്‍ എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്കും, കലാപരിപാടികള്‍ നടത്തുവാനും ബന്ധപ്പെടുക.

ഉദയ് നൂറനാട് 0863527577,പ്രിന്‍സ് അങ്കമാലി 0862349138,ഷൈബു കൊച്ചിന്‍
0876842091.
- dated 02 Dec 2019


Comments:
Keywords: Europe - Otta Nottathil - lucan_club_xmas_new_year_2020 Europe - Otta Nottathil - lucan_club_xmas_new_year_2020,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151220193katri
ഐഎസ് അനുകൂല പരാമര്‍ശം: ഫിന്‍ലന്‍ഡ് മന്ത്രി മാപ്പു പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
151220192carbon
2050നുള്ളില്‍ കാര്‍ബണ്‍ ന്യൂട്രല്‍: പോളണ്ടിന്റെ എതിര്‍പ്പ് അവഗണിച്ച് ഇയു തീരുമാനം Recent or Hot News
തുടര്‍ന്നു വായിക്കുക
151220191climate
വഴിമുട്ടി കാലാവസ്ഥാ ചര്‍ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
141220198lici
ലിസിപ്രിയ~ ഇന്ത്യയുടെ ഗ്രെറ്റ Recent or Hot News
ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണിച്ച എട്ടുവയസുകാരിയെ സ്പോണ്‍സര്‍ ചെയ്തത് സ്പെയ്ന്‍
തുടര്‍ന്നു വായിക്കുക
141220195climate
യൂറോപ്യന്‍ യൂണിയനുമായി യോജിക്കാതെ ജര്‍മനിയുടെ കാലാവസ്ഥാ നയം Recent or Hot News
തുടര്‍ന്നു വായിക്കുക
141220193danish
ഡാനിഷ് പൗരത്വത്തിന് അപേക്ഷിക്കാന്‍
തുടര്‍ന്നു വായിക്കുക
141220192swiss
സ്വിസ് കാന്റനില്‍ മിനിമം വേതനം നടപ്പാക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us