Today: 05 Jul 2025 GMT   Tell Your Friend
Advertisements
മാള്‍ട്ടയില്‍ സുവിശേഷ മഹായോഗവും വാര്‍ഷിക കണ്‍വന്‍ഷനും
Photo #1 - Europe - Otta Nottathil - awakening_europe_2024_malta
വലേറ്റ: മാള്‍ട്ടയിലെ പ്രഥമ പെന്തക്കോസ്ത് കൂട്ടായ്മയായ ഫെയ്ത്ത് മാള്‍ട്ടയുടെ വാര്‍ഷിക കണ്‍വന്‍ഷനും സുവിശേഷ മഹായോഗവും അവെക്കനിംഗ് യൂറോപ്പ് 2024 ഓഗസ്ററ് ഒന്നു മുതല്‍ 3 വരെ നടക്കും. ഓഗസ്ററ് ഒന്നിന് MCAST എന്‍ജിനീയറിംഗ് ബ്ളോക്ക് പൗളയില്‍ ആരംഭിച്ചു.

വൈകിട്ട് ഏഴുമുതല്‍ നടക്കുന്ന മഹായോഗത്തില്‍ പാസ്ററര്‍ കെ.ജെ.തോമസ് കുമളി ദൈവവചനം പ്രസംഗിച്ചു. ഡോ.ബ്ളെസന്‍ മേമന സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

ഓഗസ്ററ് 4 ന് ഞായറാഴ്ച സംയുക്ത ആരാധനയോടെ യോഗങ്ങള്‍ അവസാനിയ്ക്കും. എല്ലാ ആഃ്മീയ കൂട്ടായ്മകള്‍ക്കും പാസ്ററര്‍ ബാബു വര്‍ഗീസ് നേതൃത്വം നല്‍കും.

- dated 02 Aug 2024


Comments:
Keywords: Europe - Otta Nottathil - awakening_europe_2024_malta Europe - Otta Nottathil - awakening_europe_2024_malta,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
പുതിയ ജന്തു രോഗം ഇറ്റലിയിലും ഫ്രാന്‍സിലും ജര്‍മ്മനിയിലും കര്‍ഷകര്‍ ആശങ്കയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
fire_ryanair_flight_palma_de_malloca_july_5_2025
റെയാനെയര്‍ വിമാനത്തില്‍ തീപിടുത്ത പരിഭ്രാന്തി ; 18 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
air_traffic_control_workers_strike_airports_still_eu_july_4_2025
ഫ്രഞ്ച് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ സമരത്തില്‍ യൂറോപ്പിലെ വ്യോഗതാഗതം താറുമാറായി Recent or Hot News
തുടര്‍ന്നു വായിക്കുക
മാര്‍പാപ്പയുടെ ജന്മഗൃഹം ചരിത്ര സ്മാരകമാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
us_slashes_ukraine_military_support
യുക്രെയ്നുള്ള സൈനിക സഹായം യുഎസ് വെട്ടിക്കുറച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
പ്രവാചകന്റെ കാര്‍ട്ടൂണ്‍: തുര്‍ക്കിയില്‍ 4 പേര്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
hungary_warns_against_nato_membership_for_ukraine
യുക്രെയ്ന്‍ നാറ്റോയില്‍ ചേര്‍ന്നാല്‍ മൂന്നാം ലോകയുദ്ധം ഉറപ്പെന്ന് ഹംഗറി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us