നാടകരചിതാവായ രാജുകുന്നക്കാട്ടിനാണ് ഈ വര്‍ഷത്തെപുരസ്കാരം.
ഒലിവ് മരങ്ങള്‍ സാക്ഷി എന്ന നാടകമാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.
കോട്ടയം മാറ്റൊലി തീയേറ്റേഴ്സ് ഈ നാടകം ഈ സീസണില്‍ അവതരിപ്പിച്ചു വരുന്നു.
മെയ് 11 ന് മൂന്ന് മണിക്ക് എസ്എംഎസ്എം ലൈബ്രറി ശതാബ്ദി ഹാളില്‍നടക്കുന്ന അനുസ്മരണം പ്രൊഫ. ഹരികുമാര്‍ ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്യും.പ്രദീപ് മാളവിക പുരസ്കാരസമര്‍പ്പണം നിര്‍വഹിക്കും.കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ ്മെമ്പര്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണപ്രഭാഷണം നടത്തും. ചടങ്ങില്‍ സിനിമാ പ്രൊഡക്ഷന്‍ ഡയറക്ടര്‍ അനുക്കുട്ടന്‍ ഏറ്റുമാനൂരിനെ ആദരിക്കും. ഗിരിജന്‍ ആചാരി കവിയരങ്ങ് നയിക്കും. പത്രസമ്മേളനത്തില്‍ ട്രസ്ററ് പ്രസിഡന്റ് സതീഷ് കാവ്യധാര,രക്ഷാധികാരി ജി.പ്രകാശ്, സെക്രട്ടറി അമ്പിളി.പി. കാവ്യധാര, ജി. ജഗദീഷ് എന്നിവര്‍ പങ്കെടുത്തു.

Comments: