Today: 16 Aug 2022 GMT   Tell Your Friend
Advertisements
കാര്‍ട്ട് വീല്‍ ഗാലക്സിയുടെ മനോഹര ചിത്രങ്ങളുമായി ജയിംസ് വെബ്
Photo #1 - Europe - Otta Nottathil - 5820224cartwheel
ന്യൂയോര്‍ക്: ഭൂമിയില്‍ നിന്ന് 500 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള കാര്‍ട്ട് വീല്‍ ഗാലക്സിയുടെ മനോഹരമായ ചിത്രങ്ങള്‍ ജയിംസ് വെബ് ടെലിസ്കോപ്പ് പകര്‍ത്തി.

മറ്റനേകം നക്ഷത്രസമൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ജയിംസ് വെബ്ബിന്റെ ശക്തമായ ഇന്‍ഫ്രാറെഡ് കാമറ ഈ ദൃശ്യം പകര്‍ത്തിയത്. സ്കള്‍പ്റ്റര്‍ നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ് ഈ ഗാലക്സി.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയാണ് ചിത്രം പങ്കുവെച്ചത്. നക്ഷത്രരൂപവത്കരണത്തെക്കുറിച്ചും ഗാലക്സിയുടെ കേന്ദ്രഭാഗത്തുള്ള തമോഗര്‍ത്തത്തെക്കുറിച്ചും നിര്‍ണായക വിവരങ്ങളിലേക്കും ജെയിംസ് വെബ് വെളിച്ചംവീശുന്നുണ്ട്.

കാളവണ്ടിച്ചക്രത്തിന്റെ ആകൃതിയിലായതിനാലാണ് ഗാലക്സിക്ക് കാര്‍ട്ട് വീല്‍ എന്ന പേര് ലഭിച്ചത്. കുളത്തിലേക്ക് കല്ലെറിയുമ്പോള്‍ ഉണ്ടാകുന്ന അലകള്‍ക്ക് സമാനമായ ഘടനയാണ് ഗാലക്സിക്കുള്ളത്.
- dated 05 Aug 2022


Comments:
Keywords: Europe - Otta Nottathil - 5820224cartwheel Europe - Otta Nottathil - 5820224cartwheel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us