Today: 18 Sep 2019 GMT   Tell Your Friend
Advertisements
ഫ്രാന്‍സിലെ ക്ളാസ് മുറികളില്‍ പതാക പ്രദര്‍ശിപ്പിക്കും
Photo #1 - Europe - Otta Nottathil - 3920193france

പാരീസ്: ഫ്രാന്‍സിലെ സ്കൂള്‍ ക്ളാസ് മുറികളില്‍ ഇനി ദേശീയ ഗാനത്തോടൊപ്പം ഫ്രഞ്ച് ദേശീയ പതാകയും യൂറോപ്യന്‍ യൂണിയന്‍ പതാകയും പ്രദര്‍ശിപ്പിക്കും. പാര്‍ലമെന്റ് കഴിഞ്ഞ ഫെബ്രുവരിയില്‍ പാസാക്കിയ വിദ്യാഭ്യാസ ചട്ടങ്ങളുടെ പരിഷ്കരണത്തില്‍ ഉള്‍പ്പെട്ടതാണിത്. പുതിയ അധ്യയന വര്‍ഷത്തിലാണ് പ്രാബല്യത്തില്‍ വരുന്നത്.

പ്രതിപക്ഷ എംപി ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതനുസരിച്ച് ൈ്രപമറി, സെക്കന്‍ഡറി സ്കൂളുകളഇലെല്ലാം പതാക പ്രദര്‍ശിപ്പിക്കും.

ഭേദഗതിയുടെ ഭാഗമായി, നിര്‍ബന്ധിത വിദ്യാഭ്യാസത്തിനുള്ള പ്രായം ആറു വയസില്‍ നിന്ന് മൂന്നു വയസായി കുറച്ചിട്ടുമുണ്ട്. ഇതനുസരിക്കാത്ത മാതാപിതാക്കള്‍ക്ക് 1500 യൂറോ പിഴ ചുമത്തും.
- dated 03 Sep 2019


Comments:
Keywords: Europe - Otta Nottathil - 3920193france Europe - Otta Nottathil - 3920193france,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18920194pollution
പാരീസിനു മലിനീകരണ ഭൂപടം തയാറാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
18920193macron
കുടിയേറ്റത്തിനെതിരേ കടുത്ത നടപടികള്‍ വേണം: മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920191italy
ഇറ്റാലിയന്‍ ഗ്രാമത്തില്‍ താമസിക്കാന്‍ കാല്‍ ലക്ഷം യൂറോ ഇങ്ങോട്ടു കിട്ടും Recent or Hot News
തുടര്‍ന്നു വായിക്കുക
17920195den
ആഴ്ചയില്‍ മൂന്നു ദിവസം അവധിയുമായി ഡാനിഷ് മുനിസിപ്പാലിറ്റി Recent or Hot News
തുടര്‍ന്നു വായിക്കുക
17920194italy
കുടിയേറാന്‍ ഏറ്റവും മോശമായ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇറ്റലിയും Recent or Hot News
തുടര്‍ന്നു വായിക്കുക
charity_show_masala_coffe_kork_sept_28
കോര്‍ക്കില്‍ ചാരിറ്റി മ്യൂസിക് ഷോ സെപ്റ്റംബര്‍ 28 ന്
തുടര്‍ന്നു വായിക്കുക
16920196war
നെതര്‍ലന്‍ഡ്സിലെ യുദ്ധ സ്മാരകം അക്രമികള്‍ അലങ്കോലമാക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us