Today: 12 Nov 2019 GMT   Tell Your Friend
Advertisements
സ്വീഡിഷ് പൗരത്വത്തിന് ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കാന്‍ ആലോചിക്കുന്നു
Photo #1 - Europe - Otta Nottathil - 301020196swede

സ്റ്റോക്ക്ഹോം: സ്വീഡനില്‍ പൗരത്വം നല്‍കുന്നതിന് സ്വീഡിഷ് ഭാഷയില്‍ പരിജ്ഞാനം നിര്‍ബന്ധിതമാക്കാന്‍ ആലോചന. ഇതിനായി ബില്‍ അവതരിപ്പിക്കുന്നതിനുള്ള പ്രാഥമിക അന്വേഷണം സ്വീഡിഷ് സര്‍ക്കാര്‍ ആരംഭിച്ചു.

മറ്റു മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഭാഷാ പരിജ്ഞാനവും ചരിത്ര വിജ്ഞാനവും പരിശോധിച്ചു മാത്രമാണ് പൗരത്വം അനുവദിക്കുന്നതെങ്കിലും സ്വീഡനില്‍ ഈ സമ്പ്രദായം നിലവിലില്ല. നിശ്ചിത കാലയളവ് സ്വീഡനില്‍ താമസിച്ചിട്ടുള്ള വിദേശികള്‍ക്ക്, ക്രിമിനല്‍ റെക്കോഡ് വായ്പാ കുടിശികയോ ഇല്ലെങ്കില്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നതാണ് ഇപ്പോഴത്തെ നിയമം.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഗ്രീന്‍ പാര്‍ട്ടിയും ഭാഷാ പരിജ്ഞാനം പരിശോധിക്കാനുള്ള നീക്കത്തിന് എതിരാണ്. സെന്റര്‍ പാര്‍ട്ടിയില്‍ അഭിപ്രായ സമന്വയമില്ല. ലിബറല്‍ പാര്‍ട്ടിയാണ് ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കുന്നതിനെ അനുകൂലിക്കുന്നത്.
- dated 30 Oct 2019


Comments:
Keywords: Europe - Otta Nottathil - 301020196swede Europe - Otta Nottathil - 301020196swede,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
121120195hsptl
സ്വിസ് ആരോഗ്യ രംഗത്ത് പോരായ്മകള്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
divyatharakam_x_mas_album
സ്വിസ് മലയാളി കൂട്ടുകെട്ടില്‍ പുതിയ ക്രിസ്മസ് ആല്‍ബം ദിവ്യതാരകം റിലീസിംഗിനൊരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
111120196syria
തുര്‍ക്കി കൈയേറിയ സിറിയന്‍ മേഖലയില്‍ സ്ഫോടനം; 8 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
101120195polaski
പൊളാന്‍സ്കിക്കെതിരേ ഫ്രാന്‍സില്‍നിന്ന് ലൈംഗികാരോപണം Recent or Hot News
തുടര്‍ന്നു വായിക്കുക
101120194ak
എ.കെ 47ന്റെ 'പിതാവിന് ' ജന്മശതാബ്ദി Recent or Hot News
തുടര്‍ന്നു വായിക്കുക
911201910egg
ഫിന്‍ലാന്‍ഡിലെ ബീച്ച് നിറയെ മഞ്ഞ് മുട്ടകള്‍
തുടര്‍ന്നു വായിക്കുക
91120199eu
എണ്ണയ്ക്കും വാതകത്തിനും കല്‍ക്കരിക്കുമുള്ള ഫണ്ടിങ് യൂറോപ്യന്‍ യൂണിയന്‍ നിര്‍ത്തണമെന്ന് ആവശ്യം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us