Today: 15 Dec 2019 GMT   Tell Your Friend
Advertisements
അല്‍ബേനിയന്‍ ഭൂകമ്പം: മരണസംഖ്യ 35 ആയി
Photo #1 - Europe - Otta Nottathil - 2911201910albania

തിരാന: അല്‍ബേനിയന്‍ തലസ്ഥാനമായ തിരാനക്ക് സമീപമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. നൂറു കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും 25ലധികം പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് നിരവധി തുടര്‍ചലനങ്ങളുമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ദറസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി.

47 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും തെരച്ചിലും ഇപ്പോഴും തുടരുകയാണ്. 1920 നവംബര്‍ 26ന് 200 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനം അല്‍ബേനിയയിലുണ്ടായിരുന്നു.
- dated 29 Nov 2019


Comments:
Keywords: Europe - Otta Nottathil - 2911201910albania Europe - Otta Nottathil - 2911201910albania,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151220193katri
ഐഎസ് അനുകൂല പരാമര്‍ശം: ഫിന്‍ലന്‍ഡ് മന്ത്രി മാപ്പു പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
151220192carbon
2050നുള്ളില്‍ കാര്‍ബണ്‍ ന്യൂട്രല്‍: പോളണ്ടിന്റെ എതിര്‍പ്പ് അവഗണിച്ച് ഇയു തീരുമാനം Recent or Hot News
തുടര്‍ന്നു വായിക്കുക
151220191climate
വഴിമുട്ടി കാലാവസ്ഥാ ചര്‍ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
141220198lici
ലിസിപ്രിയ~ ഇന്ത്യയുടെ ഗ്രെറ്റ Recent or Hot News
ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണിച്ച എട്ടുവയസുകാരിയെ സ്പോണ്‍സര്‍ ചെയ്തത് സ്പെയ്ന്‍
തുടര്‍ന്നു വായിക്കുക
141220195climate
യൂറോപ്യന്‍ യൂണിയനുമായി യോജിക്കാതെ ജര്‍മനിയുടെ കാലാവസ്ഥാ നയം Recent or Hot News
തുടര്‍ന്നു വായിക്കുക
141220193danish
ഡാനിഷ് പൗരത്വത്തിന് അപേക്ഷിക്കാന്‍
തുടര്‍ന്നു വായിക്കുക
141220192swiss
സ്വിസ് കാന്റനില്‍ മിനിമം വേതനം നടപ്പാക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us