Today: 05 Jul 2020 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ യൂണിയന്‍ വ്യാപക ഗ്രീന്‍ സോണുകള്‍ പ്രഖ്യാപിക്കണം: സ്പെയ്ന്‍
Photo #1 - Europe - Otta Nottathil - 28520208spain

മാഡ്രിഡ്: സമ്മര്‍ ടൂറിസം സീസണ്‍ അടുത്തു വരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനും യാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും യൂറോപ്യന്‍ യൂണിയന്‍ വ്യാപകമായി ഗ്രീന്‍ സോണുകള്‍ പ്രഖ്യാപിക്കണമെന്ന് സ്പെയ്ന്‍ ആവശ്യപ്പെട്ടു.

കൊറോണവൈറസ് നിയന്ത്രണവിധേയമായ പ്രദേശങ്ങളെ ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ചാല്‍ ഈ മേഖലകള്‍ മാത്രം ബന്ധിപ്പിച്ച് സുരക്ഷിതമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുമെന്നാണ് സ്പാനിഷ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

നിര്‍ദേശം ഔദ്യോഗികമായി യൂറോപ്യന്‍ കമ്മിഷന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചിട്ടുണ്ടെന്ന് ടൂറിസം മന്ത്രി റെയെസ മരോറ്റോ അറിയിച്ചു.
- dated 28 May 2020


Comments:
Keywords: Europe - Otta Nottathil - 28520208spain Europe - Otta Nottathil - 28520208spain,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us