Today: 28 Mar 2020 GMT   Tell Your Friend
Advertisements
ഇറ്റലിയുടെ ആശ്വാസത്തിന് അല്‍പ്പായുസ്; മരണസംഖ്യ വീണ്ടും കൂടി
Photo #1 - Europe - Otta Nottathil - 25320204italy

റോം: കൊറോണവൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടു ദിവസം കുറഞ്ഞതിനെത്തുടര്‍ന്ന് നേരിയ ആശ്വാസത്തിലായിരുന്ന ഇറ്റലിക്ക് വീണ്ടും തിരിച്ചടി. മൂന്നാം ദിവസം മരണസംഖ്യ വീണ്ടും കുത്തനെ കൂടി.

ചൊവ്വാഴ്ച മാത്രം 743 പേരാണ് മരിച്ചത്. ഞായറാഴ്ച 651, തിങ്കളാഴ്ച 601 എന്നിങ്ങനെയായിരുന്നു മരണസംഖ്യ.

രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതിന്റെ ഭാഗമായി, നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയും ചുമത്തിത്തുടങ്ങി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് 3000 യൂറോ വരെയാണ് പിഴ.

അത്യാവശ്യങ്ങള്‍ക്ക് പുറത്തു പോകണമെങ്കിലും രേഖകള്‍ കാണിച്ചാല്‍ മാത്രമേ അനുവാദം ലഭിക്കൂ.
- dated 25 Mar 2020


Comments:
Keywords: Europe - Otta Nottathil - 25320204italy Europe - Otta Nottathil - 25320204italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
summertime_change_march_29
യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 29 ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
pope_francis_blessing_urbi_et_orbi_27march
യേശുവില്‍ പ്രത്യാശയര്‍പ്പിച്ചു പ്രാര്‍ത്ഥിയ്ക്കുക: ഫ്രാന്‍സിസ് പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
28320208norway
വൈറസ് ട്രാക്കിങ് ആപ്പുമായി നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
28320203pollution
ലോക്ക്ഡൗണ്‍ കാരണം അന്തരീക്ഷ മലിനീകരണം കുത്തനെ കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
28320203101
സ്പാനിഷ് ഫ്ളൂവിനെ അതിജീവിച്ച 101 വയസുകാരന്‍ കൊവിഡില്‍ നിന്നും മുക്തനായി Recent or Hot News
തുടര്‍ന്നു വായിക്കുക
28320202death
ഇറ്റലിയില്‍ ഒറ്റ ദിവസം ആയിരത്തോളം പേര്‍ മരിച്ചു
~ ബ്രിട്ടനില്‍ 181
~ സ്പെയ്നില്‍ 769 തുടര്‍ന്നു വായിക്കുക
28320201rate
ജര്‍മനിയില്‍ മരണ നിരക്ക് 0.6%, ഇറ്റലിയില്‍ 10%: എന്താണ് കൊറോണ കാരണമുള്ള യഥാര്‍ഥ മരണ നിരക്ക്?
~ ദിവസം 2 ലക്ഷം പരിശോധനകള്‍ നടത്താന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us