Today: 24 May 2020 GMT   Tell Your Friend
Advertisements
സ്വിറ്റ്സര്‍ലന്‍ഡില്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും
Photo #1 - Europe - Otta Nottathil - 20520204swiss

ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇലക്റ്റീവ് സര്‍ജറികളുടെ എണ്ണം കുറച്ചും നഴ്സുമാരുടെ ശമ്പള വര്‍ധന മരവിപ്പിച്ചും ആരോഗ്യ രംഗത്തെ ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്നാല്‍, ഇതുകൊണ്ടൊന്നും കൊറോണവൈറസ് വ്യാപനം കാരണം സംഭവിച്ച അധികച്ചെലവ് മറികടക്കാന്‍ കഴിയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കൊറോണയുടെ രണ്ടാം വരവും ഭാവിയില്‍ സമാനമായ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ആശുപത്രികള്‍ കൂടുതല്‍ സ്ഥല സൗകര്യം ഒരുക്കുന്നത് അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിര്‍ബന്ധിതമാണ്.

ഇതിനായി മുടക്കുന്ന പണം ഏതെങ്കിലും തരത്തില്‍ ഫലപ്രദമായിരിക്കുമെന്ന് ഉറപ്പില്ല. എന്നാല്‍, ചെയ്യാതിരിക്കാനും കഴിയില്ല. ചെലവുചുരുക്കല്‍ നടപടികളിലൂടെയല്ലാതെ ഇതിന്റെ ഒരു പരിധി വരെയെങ്കിലും തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
- dated 20 May 2020


Comments:
Keywords: Europe - Otta Nottathil - 20520204swiss Europe - Otta Nottathil - 20520204swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
oicc_ireland_pr
വന്ദേ ഭാരത് വിമാന ടിക്കറ്റ് നിരക്ക് നീതിക്ക് നിരക്കാത്തത് : ഒ.ഐ.സി.സി അയര്‍ലണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
24520208spain
ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ആയിരങ്ങള്‍ കാറുമായെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
24520202ireland
ഇംഗ്ളീഷ് പരിജ്ഞാന മാനദണ്ഡങ്ങളില്‍ ഇളവുമായി ഐറിഷ് നഴ്സിങ് കൗണ്‍സില്‍ Recent or Hot News
കൂടുതല്‍ വിദേശികള്‍ക്ക് അവസരം ലഭിക്കും
തുടര്‍ന്നു വായിക്കുക
24520206pedro
എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കാന്‍ പദ്ധതിയുമായി സ്പെയ്ന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23520204app
സ്വിറ്റ്സര്‍ലന്‍ഡില്‍ പുതിയ കൊറോണവൈറസ് ട്രാക്കിങ്ങ് ആപ്പിന് അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
23520206italy
ഇറ്റലിയില്‍ പുതിയ തെക്ക്~വടക്ക് റെയില്‍ പാത പൂര്‍ത്തിയായി
തുടര്‍ന്നു വായിക്കുക
23520205norway
കോവിഡ് തിരിച്ചറിയാന്‍ ഉമിനീര്‍ പരിശോധനയുമായി നോര്‍വേ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us