Today: 01 Mar 2021 GMT   Tell Your Friend
Advertisements
കൊറോണയുടെ ഉദ്ഭവം: സംശയം മുയലുകളിലേക്ക്
Photo #1 - Europe - Otta Nottathil - 20220218rabbit

ജനീവ: കൊറോണവൈറസിന്റെ ഉറവിടം സംബന്ധിച്ച് പുതിയ അനുമാനങ്ങളുമായി ലോകാരോഗ്യ സംഘടന. ചൈനയിലെ വുഹാനിലുള്ള മാംസശാലകളില്‍ വിറ്റ മുയലുകളിലൂടെയും കീരിവര്‍ഗത്തില്‍പ്പെട്ട ഫെറെറ്റ്~ബാഡ്ജര്‍ എന്ന ജീവിയിലൂടെയുമാകാം കോവിഡ് വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നതെന്നാണ് പുതിയ സൂചന.

ഈനാംപേച്ചികളില്‍നിന്നാവാം വൈറസിന്റെ ഉദ്ഭവമെന്നാണ് നേരത്തേയുണ്ടായിരുന്ന അനുമാനം.

കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ച് പഠിക്കാന്‍ ചൈനയില്‍പ്പോയ ഡബ്ള്യു.എച്ച്.ഒ. സംഘത്തെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് പുതിയ വിവരം റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ മാംസശാലകളിലെ മറ്റുമൃഗങ്ങളിലേക്കും വില്‍പ്പനയ്ക്കുനിന്ന തൊഴിലാളികളിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ക്കറ്റില്‍ ജീവനോടെയും അല്ലാതെയും നിയമപരമായും അല്ലാതെയുംവിറ്റ എല്ലാ മൃഗങ്ങളുടെയും കണക്കുകള്‍ സംഘം ശേഖരിക്കുന്നുണ്ട്. യൂറോപ്പില്‍ മിങ്കുകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനുപിന്നാലെ രാജ്യത്തെ മിങ്ക് ഫാമുകളില്‍ കൂട്ടമായി പരിശോധന നടത്തിയിരുന്നെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് ഡബ്ള്യു.എച്ച്.ഒ. സംഘം ചൈനയില പരിശോധന പൂര്‍ത്തിയാക്കിയത്. അതേസമയം, വൈറസ് ലാബില്‍നിന്ന് ചോര്‍ന്നതാവാമെന്ന അഭ്യൂഹം സംഘം തള്ളി. മാര്‍ക്കറ്റിലേക്ക് വൈറസുകളെ എത്തിച്ചത്ത് വവ്വാലുകളാവാമെന്നും ഇവര്‍ പറയുന്നു.
- dated 20 Feb 2021


Comments:
Keywords: Europe - Otta Nottathil - 20220218rabbit Europe - Otta Nottathil - 20220218rabbit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
sarkozy_jailed_for_3_years
മുന്‍ഫ്രഞ്ച് പ്രസിഡന്റിന് സര്‍ക്കോസിയ്ക്ക് മൂന്ന് വര്‍ഷം തടവു ശിക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
1320213c0vid
കോവിഡ് പ്രത്യാഘാതം വിദ്യാഭ്യാസ ബജറ്റുകളെ ബാധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1320216pope
ഇനിയുള്ള കാലം റോമില്‍ തന്നെ: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
new_regulations_italy
ഇറ്റലിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ; മാര്‍ച്ച് 1 മുതല്‍ പ്രാബല്യം Recent or Hot News
തുടര്‍ന്നു വായിക്കുക
27220216vaccine
കോവിഡ് വാക്സിന്‍: ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ Recent or Hot News
തുടര്‍ന്നു വായിക്കുക
26220213vaccine
യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കും
തുടര്‍ന്നു വായിക്കുക
26220211certificate
കോവിഡ് ഉച്ചകോടി: വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ധാരണയായേക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us