Today: 01 Mar 2021 GMT   Tell Your Friend
Advertisements
സെനറ്റില്‍ വിശ്വാസ വോട്ട് തേടാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി
Photo #1 - Europe - Otta Nottathil - 20120212conte

റോം: പാര്‍ലമെന്റിന്റെ അധോസഭയില്‍ അപ്രതീക്ഷിത ഭൂരിപക്ഷത്തില്‍ വിശ്വാസ വോട്ട് നേടിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി അന്റോണിയോ കോണ്‍ടെ ഇനി സെനറ്റിന്റെ വിശ്വാസം തേടും.

സ്വതന്ത്ര അംഗങ്ങളുടെ സഹായത്തോടെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി.

ജനങ്ങള്‍ നമ്മളില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സഹായിക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങളോടായി അദ്ദേഹം ആഹ്വാനം ചെയ്തു.

മുന്നണിയില്‍ നിന്ന് സഖ്യകക്ഷി പിന്‍മാറിയതോടെയാണ് കോണ്‍ടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയത്. തികച്ചും നിരുത്തരവാദപരമായ നടപടിയായിരുന്നു ഇതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

259നെതിരേ 321 വോട്ടിനാണ് അധോസഭയില്‍ സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചത്. പ്രവചിക്കപ്പെട്ടിരുന്നതിലും വളരെ വലിയ ഭൂരിപക്ഷമായിരുന്നു ഇത്.
- dated 20 Jan 2021


Comments:
Keywords: Europe - Otta Nottathil - 20120212conte Europe - Otta Nottathil - 20120212conte,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
sarkozy_jailed_for_3_years
മുന്‍ഫ്രഞ്ച് പ്രസിഡന്റിന് സര്‍ക്കോസിയ്ക്ക് മൂന്ന് വര്‍ഷം തടവു ശിക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
1320213c0vid
കോവിഡ് പ്രത്യാഘാതം വിദ്യാഭ്യാസ ബജറ്റുകളെ ബാധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1320216pope
ഇനിയുള്ള കാലം റോമില്‍ തന്നെ: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
new_regulations_italy
ഇറ്റലിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ; മാര്‍ച്ച് 1 മുതല്‍ പ്രാബല്യം Recent or Hot News
തുടര്‍ന്നു വായിക്കുക
27220216vaccine
കോവിഡ് വാക്സിന്‍: ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ Recent or Hot News
തുടര്‍ന്നു വായിക്കുക
26220213vaccine
യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കും
തുടര്‍ന്നു വായിക്കുക
26220211certificate
കോവിഡ് ഉച്ചകോടി: വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ധാരണയായേക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us