Today: 01 Mar 2021 GMT   Tell Your Friend
Advertisements
വാക്സിന്‍ അസമത്വം അത്യാപത്തിലേക്കു നയിക്കും: ലോകാരോഗ്യ സംഘടന
Photo #1 - Europe - Otta Nottathil - 19120216who

ജനീവ: ദരിദ്ര രാജ്യങ്ങള്‍ക്ക് മതിയായ അളവില്‍ കോവിഡ് വാക്സിന്‍ ലഭ്യമാകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. സമ്പന്നരാജ്യങ്ങള്‍ കോവിഡ് പ്രതിരോധ വാക്സിനുകള്‍ കൂടുതലായി സ്വന്തമാക്കുകയും ദരിദ്രരാജ്യങ്ങള്‍ക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് ലോകത്തെ അത്യാപത്തിലേക്കു നയിക്കുമെന്നും മുന്നറിയിപ്പ്.

ആദ്യം ഞാനെന്ന സമ്പന്നരാജ്യങ്ങളുടെ നിലപാടും ഇത്തരം രാജ്യങ്ങളില്‍ അടിയന്തര അനുമതിക്കായി കാത്തുനില്‍ക്കുന്ന വാക്സിന്‍ നിര്‍മാതാക്കളുടെ മനോഭാവവും വിതരണത്തില്‍ അസമത്വത്തിനു വഴിവെച്ചേക്കുമെന്ന് ഡബ്ള്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു.

ലോകമെങ്ങും വാക്സിന്റെ തുല്യമായ ഉപയോഗം ഗൗരവകരമായ ഭീഷണി നേരിടുന്നു. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 3.9 കോടി ഡോസുകള്‍ ഇതുവരെ നല്‍കിയിട്ടുണ്ട്. എന്നാല്‍ ദരിദ്രരാജ്യങ്ങളില്‍ 25 ഡോസുകള്‍ മാത്രമാണ് നല്‍കിയത്. രണ്ടരക്കോടിയോ ഇരുപത്തയ്യായിരമോ അല്ല. വെറും 25''~ അദ്ദേഹം പറഞ്ഞു. തുല്യമായ വിതരണത്തെക്കുറിച്ച് ഉറപ്പുനല്‍കിയ പല രാജ്യങ്ങളും വാക്കുപാലിച്ചില്ലെന്നും ടെഡ്രോസ് കുറ്റപ്പെടുത്തി.
- dated 19 Jan 2021


Comments:
Keywords: Europe - Otta Nottathil - 19120216who Europe - Otta Nottathil - 19120216who,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
sarkozy_jailed_for_3_years
മുന്‍ഫ്രഞ്ച് പ്രസിഡന്റിന് സര്‍ക്കോസിയ്ക്ക് മൂന്ന് വര്‍ഷം തടവു ശിക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
1320213c0vid
കോവിഡ് പ്രത്യാഘാതം വിദ്യാഭ്യാസ ബജറ്റുകളെ ബാധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1320216pope
ഇനിയുള്ള കാലം റോമില്‍ തന്നെ: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
new_regulations_italy
ഇറ്റലിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ; മാര്‍ച്ച് 1 മുതല്‍ പ്രാബല്യം Recent or Hot News
തുടര്‍ന്നു വായിക്കുക
27220216vaccine
കോവിഡ് വാക്സിന്‍: ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ Recent or Hot News
തുടര്‍ന്നു വായിക്കുക
26220213vaccine
യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കും
തുടര്‍ന്നു വായിക്കുക
26220211certificate
കോവിഡ് ഉച്ചകോടി: വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ധാരണയായേക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us