Today: 21 Oct 2019 GMT   Tell Your Friend
Advertisements
സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണം 15 പേര്‍ മരിച്ചതായി സൂചന
Photo #1 - Europe - Otta Nottathil - 101020199syria

അങ്കാര: സിറിയയിലെ കുര്‍ദിഷ് ആധിപത്യ മേഖലയില്‍ തുര്‍ക്കി ബോംബാക്രമണം നടത്തി. 15 പേര്‍ കൊല്ലപ്പെട്ടതായും 40ഓളം പേര്‍ക്ക് പരിക്കേറ്റതായും സൂചന. കൊല്ലപ്പെട്ടവരില്‍ എട്ടു പേര്‍ വടക്കു കിഴക്കന്‍ സിറിയയിലെ കുര്‍ദ്ദ് നിയന്ത്രണത്തിലുള്ള മേഖലയിലെ പൗരന്‍മാരാണ്.

പീരങ്കി ആക്രമണത്തില്‍ ക്വാമിഷ്ലി നഗരത്തിലെ രണ്ട് പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് പറയുന്നു. കുര്‍ദ്ദുകള്‍ കുടുതലുള്ള തുര്‍ക്കി~സിറിയ അതിര്‍ത്തി പ്രദേശത്താണ് യുദ്ധവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച് തുര്‍ക്കി ആക്രമണം നടത്തിയത്. വ്യോമാക്രമണത്തേക്കാള്‍ കൂടുതല്‍ പീരങ്കി ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായത്.

അതേസമയം, ആയിരക്കണക്കിന് ആളുകള്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്‍െറ അധീനതയിലുള്ള സിറിയന്‍ നഗരമായ റാസ് അല്‍ ഐനില്‍ നിന്ന് പലായനം ചെയ്തതിട്ടുണ്ട്. തുര്‍ക്കിയുടെ ദക്ഷിണാതിര്‍ത്തി പ്രദേശത്തുള്ള കുര്‍ദ്ദ് സ്വാധീന മേഖലയെ "ഭീകരവാദ ഇടനാഴി' എന്നാണ് തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. ഈ പ്രദേശം പൂര്‍ണമായും ഇല്ലാതാക്കുകയാണ് തന്‍െറ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
- dated 10 Oct 2019


Comments:
Keywords: Europe - Otta Nottathil - 101020199syria Europe - Otta Nottathil - 101020199syria,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
wmc_russia_province_inagurated
വേള്‍ഡ് മലയാളി കൗണ്‍സില്‍ റഷ്യന്‍ പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
211020192croatia
പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ വെറുതേ വിട്ടു; ക്രൊയേഷ്യയില്‍ പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
211020191swiss
സ്വിസ് തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിക്ക് ചരിത്ര നേട്ടം Recent or Hot News
സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിക്ക് മുന്‍തൂക്കം
തുടര്‍ന്നു വായിക്കുക
onam_indian_embassy_italy
ഇറ്റലിയിലെ ഇന്ത്യന്‍ എംബസി ഓണാഘോഷം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
201020199catalonia
കാറ്റലോണിയന്‍ പ്രക്ഷോഭം അക്രമാസക്തം Recent or Hot News
തുടര്‍ന്നു വായിക്കുക
സ്നേഹമാം സ്വരൂപിണിക്കു ചൊല്ലിടാം സ്വസ്തി ... ഏറ്റവും പുതിയ മരിയ ഗാനം വന്‍ ഹിറ്റിലേയ്ക്ക്
തുടര്‍ന്നു വായിക്കുക
191020197eu
യൂറോപ്യന്‍ യൂണിയന്‍ വിപുലീകരണം: മാക്രോണും മെര്‍ക്കലും കൊമ്പു കോര്‍ത്തു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us