Today: 23 Oct 2020 GMT   Tell Your Friend
Advertisements
ആഗോള വിദ്യാഭ്യാസ ഉടമ്പടിക്ക് ആഹ്വാനവുമായി മാര്‍പാപ്പ
Photo #1 - Europe - Education - 161020201pope

വത്തിക്കാന്‍ സിറ്റി: ആഗോളതലത്തില്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതിനായി ഒരു അന്താരാഷ്ട്ര ഉടമ്പടി തന്നെ രൂപീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നീതിയും സമാധാനവും ഉറപ്പാക്കാന്‍ ഇതാണ് മാര്‍ഗം. എന്നാല്‍, പല രാജ്യങ്ങളിലും സഭകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ലോകം നേരിടുന്ന പ്രതിസന്ധിയും വെല്ലുവിളിയും നേരിടാന്‍ വിദ്യാഭ്യാസ രംഗം മെച്ചപ്പെടണം. വിപ്ളവകരമായ വിദ്യാഭ്യാസ സഖ്യമാണ് ആഗോളതലത്തില്‍ ആവശ്യമുള്ളതെന്നും മാര്‍പാപ്പ പറഞ്ഞു.

ഇത്തരം കാര്യങ്ങളില്‍ സമവായം രൂപീകരിക്കാന്‍ ഒരു ആഗോള വിദ്യാഭ്യാസ ഉച്ചകോടി സംഘടിപ്പിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
- dated 15 Oct 2020


Comments:
Keywords: Europe - Education - 161020201pope Europe - Education - 161020201pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221020201ukraine
വിദേശത്തുമാകാം വൈദ്യശാസ്ത്ര പഠനം Recent or Hot News
തുടര്‍ന്നു വായിക്കുക
10920205france
സെമസ്ററര്‍ കഴിഞ്ഞാലും ഫ്രാന്‍സില്‍ വിദേശികള്‍ക്ക് പഠനനത്തിനെനത്താം
തുടര്‍ന്നു വായിക്കുക
7920209chain
യൂണിവേഴ്സിറ്റികളുടെ സ്വയംഭരണാവകാശത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരേ ഹംഗറിയില്‍ മനുഷ്യച്ചങ്ങല
തുടര്‍ന്നു വായിക്കുക
49202010france
ഹരിതോര്‍ജത്തില്‍ ശ്രദ്ധയൂന്നി ഫ്രാന്‍സിന്റെ രക്ഷാ പാക്കേജ്
തുടര്‍ന്നു വായിക്കുക
4920209uni
ഹംഗറിയിലെ യൂണിവേഴ്സിറ്റി 'ഏറ്റെടുക്കലിനെതിരേ' വിദ്യാര്‍ഥികള്‍ ചുവപ്പു നാട കെട്ടി പ്രതിഷേധിച്ചു
തുടര്‍ന്നു വായിക്കുക
2920206school
സ്കൂള്‍ തുറക്കുമ്പോള്‍ മുഖ്യം സുരക്ഷ: ഇറ്റാലിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us