Today: 28 Sep 2020 GMT   Tell Your Friend
Advertisements
രോഗികളെ മയക്കിയ ശേഷം ലൈംഗിക പീഡനം; ഡോക്ടര്‍ക്ക് തടവ് ശിക്ഷ
Photo #1 - Canada - Otta Nottathil - doctor_anasthesia_assault
ടൊറേന്റോ: രോഗികളെ മയക്കിക്കിടത്തിയ ശേഷം ലൈംഗിക പീഡനം നടത്തിയിരുന്ന ഡോക്ടര്‍ക്ക് കോടതി പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

അനസ്തീഷ്യോളജിസ്റ്റ് ജോര്‍ജ് ഡൂഡ്നോട്ടിനാണ് ശിക്ഷ. 25 മുതല്‍ 75 വരെ പ്രായമുള്ള സ്ത്രീകളെ ഈ അറുപത്തഞ്ചുകാരന്‍ പീഡിപ്പിച്ചിരുന്നു എന്ന് കോടതിക്കു ബോധ്യമായി.

പൂര്‍ണമായി മയക്കം ബാധിച്ചിട്ടില്ലാത്തിനാല്‍ ഡോക്ടര്‍ ചുംബിക്കുന്നതും ശരീരഭാഗങ്ങളില്‍ തഴുകുന്നതും ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്നതും തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, പ്രതികരിക്കാന്‍ ശേഷിയില്ലായിരുന്നു എന്നും രോഗികളുടെ മൊഴി.

ടൊറേന്റോയിലെ നോര്‍ത്ത് യോര്‍ക്ക് ജനറല്‍ ആശുപത്രിയിലാണ് പ്രതി ജോലി നോക്കിയിരുന്നത്.
- dated 25 Feb 2014


Comments:
Keywords: Canada - Otta Nottathil - doctor_anasthesia_assault Canada - Otta Nottathil - doctor_anasthesia_assault,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us