ചൈനയുടെ സ്വാധീനം പനാമ കനാലിനു ഭീഷണിയാകുമെന്ന് യുഎസ് പ്രസിഡന്‍റ് പറഞ്ഞിട്ടുണ്ടെന്നും അടിയന്തിര മാറ്റങ്ങള്‍ ആവശ്യമാണെന്നും മാര്‍ക്കോ റൂബിയോ പനാമയെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കനാലിന്‍റെ അധികാരം ഒരു ചര്‍ച്ചയിലും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്ന് മുലിനോ പറഞ്ഞു. പനാമ കനാല്‍ ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ പദ്ധതിക്കെതിരെ ഇതിനകം പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. ചെന്നീസ് ഹച്ചിസണ്‍ തുറമുഖ കമ്പനിയാണ് നിലവില്‍ പനാമ കനാല്‍ നടത്തുന്നത്.

Comments: