Today: 28 Sep 2020 GMT   Tell Your Friend
Advertisements
ചരിത്രപരമായ സമാധാന ഉടന്പടി സ്ഥാപിക്കാന്‍ നെതന്യാഹു വാഷിംഗ്ടണില്‍
Photo #1 - America - Otta Nottathil - nethanjahuwashington
വാഷിംഗ്ടണ്‍ : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെല്‍അവീവില്‍ നിന്നും തിങ്കളാഴ്ച വാഷിംഗ്ടണിലെത്തി. യുഎഇയുമായും ബഹ്റിനുമായും സമാധാന ഉടന്പടികളില്‍ ഒപ്പുവയ്ക്കുന്നതിനായാണ് നെതന്യാഹു വാഷിംഗ്ടണില്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 15 ചൊവാഴ്ച നടക്കുന്ന ചടങ്ങില്‍ യുഎഇ, ബഹ്റിന്‍ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും.

ഒരു മാസത്തിനുള്ളില്‍ രണ്ട് യുഎഇയുമായും ബഹ്റിനുമായും സമാധാന ഉടന്പടികളില്‍ ഒപ്പുവയ്ക്കുന്നതിനായാണ് നെതന്യാഹു വാഷിംഗ്ടണിലേക്ക് തിരിച്ചിരിക്കുന്നതെന്നും ഒരു മാസത്തിനുള്ളില്‍ രണ്ട് അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന ഉടന്പടി സ്ഥാപിക്കാന്‍ കഴിഞ്ഞതായും ക്യാബിനറ്റ് മന്ത്രിമാരാട് നെതന്യാഹു പറഞ്ഞു.

ന്ധഇത് ഊഷ്മളമായ സമാധാനം ആയിരിക്കും, നയതന്ത്ര സമാധാനത്തിനു പുറമെ സാന്പത്തിക സമാധാനവും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമാധാനവുമായിരിക്കും,' നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

നേരത്തെ സമാധാന ഉടന്പടി ഒപ്പുവയ്ക്കാന്‍ യുഎഇ സംഘം അമേരിക്കയിലെത്തിയിരുന്നു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫാ ബിന്‍ സയിദ് അല്‍ നയ്ഹ്യാനെ പ്രതിനിധീകരിച്ച് യുഎഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് നഹ്യാനാണ് കരാറില്‍ ഒപ്പുവയ്ക്കുക.

ബഹ്റിന്‍ഇസ്രയേല്‍ ധാരണയെ ഒമാന്‍ സര്‍ക്കാര്‍ അഭിനന്ദിച്ചിരുന്നു. ബഹ്റിനും ഇസ്രയേലും ഔദ്യോഗിക നയതന്ത്രബന്ധത്തിന് ധാരണയായി നാലു ദിവസം മാത്രം കഴിഞ്ഞിരിക്കെയാണ് കരാറുകളില്‍ ഒപ്പുവയ്ക്കാനൊരുങ്ങുന്നത്.

ഇസ്രയേല്‍യുഎഇ സഹകരണത്തിനെതിരെ പ്രമേയം പാസാക്കാത്തതില്‍ പലസ്തീന്‍ അറബ് ലീഗിനെതിരെ വിമര്‍ശമനുന്നയച്ചതിനു പിന്നാലെയാണ് ബഹ്റിനും കൂടി ഇസ്രയേലമായി സൗഹൃദത്തിലാവുന്നത്. ഓഗസ്ററ് 13 നായിരുന്നു ഇസ്രയേലമായി യുഎഇ സമാധാന പദ്ധതിക്ക് ധാരണായത്. ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച ആദ്യ ഗള്‍ഫ് രാജ്യമായിയിരുന്നു യുഎഇ വെസ്ററ് ബാങ്ക് ഭാഗങ്ങള്‍ പിടിച്ചടക്കുന്നതില്‍ നിന്നും ഇസ്രയേല്‍ പിന്‍മാറുമെന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ധാരണ.
- dated 15 Sep 2020


Comments:
Keywords: America - Otta Nottathil - nethanjahuwashington America - Otta Nottathil - nethanjahuwashington,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28920206biden
ട്രംപിനു മേല്‍ ബൈഡന്‍ ആധിപത്യം തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
24920207iss
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം ഉയര്‍ത്തി Recent or Hot News
മാലിന്യ ഭീഷണി
തുടര്‍ന്നു വായിക്കുക
home_of_hop_virtual_oct_3
ഹോം ഓഫ് ഹോപ് വെര്‍ച്വല്‍ ഇവന്‍റ് ഒക്ടോബര്‍ 3 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
jo_biden_indo_americans
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ അമേരിക്കന്‍സിന്റെ പങ്കു നിര്‍ണായകം ; ജോ ബൈഡന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
onam_gama_2020
വ്യത്യസ്തമായ ഓണാഘോഷവുമായി ഗ്രെയ്റ്റര്‍ ഓസ്ററിന്‍ മലയാളി അസോസിയേഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22920206un
രക്ഷാ സമിതി അംഗീകാരമില്ലാതെ ഇറാനെതിരേ നടപടിയില്ല: ഗുട്ടിറെസ്
തുടര്‍ന്നു വായിക്കുക
20920205us
വൈറ്റ് ഹൗസിലേക്ക് വിഷക്കത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us