വാഷിങ്ടല്‍ണ്‍: കൊല്ല?ല്‍െപ്പല്‍ട്ട അല്ല?ഖാഇദ നേതാവ് ഉസാമ ബില്ന്ലാദല്ലെക്ള മകല്‍ന്‍ ഹംസ ബില്‍ന്‍ ലാദല്ന് കൊല്ല?ല്െപ്പല്െട്ടല്ന്ന് യുഎസ് മാധ്യമല്‍ങ്ങല്ല?. അല്ല? ഖാഇദയുടെ ഇല്‍േപ്പാഴല്‍െത്ത പ്രധാന നേതാല്ക്കളിലൊരാളാണ് ഹംസ. 29 വയസായിരുല്‍ന്നു.
മൂല്‍ന്ന് യു.എസ് പ്രതിരോധ ഉദ്യോഗല്ല?രെ ഉല്ദ്ധരില്ച്ച് വാല്ല?ല്‍ത്ത നല്ല?കിയ എല്ന്.ബി.സി ന്യൂസ്, ഹംസ എവിടെ , എല്േപ്പാല്ല? കൊല്ല?ല്െപ്പല്െട്ടല്ന്ന കാര്യം അധികൃതല്ല? വ്യക്തമാല്ക്കിയില്ലെ?ല്‍ന്ന് അറിയില്‍ച്ചു. സംഭവല്‍ത്തില്ല? യു.എസില്‍െന്റ പല്ങ്ക് സംബല്ല?ില്ച്ചും എല്ന്.ബി.സി വാല്ല?ല്ത്തയില്ല? പരാമല്ല?ശമില്ല?. അതേസമയം, രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉല്ദ്ധരില്ച്ച് വാല്ല?ല്‍ത്ത നല്ല?കിയ ന്യൂയോല്ല?ക് ടൈംസ്, കഴില്‍ഞ്ഞ രണ്ടുവല്ല?ഷല്‍ത്തിനിടെ യു.എസ് പല്‍ങ്കാളിയായ സൈനിക നടപടിയിലൂടെയാണ് ഹംസ കൊല്ല?ല്െപ്പല്ട്ടതെല്ന്ന് വ്യക്തമാല്‍ക്കി.
ഹംസയെ പിടികൂടുല്ന്നവല്ല?ല്ക്ക് 10 ലല്‍ക്ഷം ഡോളല്ല? പാരിതോഷികം നല്ല?കുമെല്‍ന്ന് അമേരില്‍ക്കല്‍ന്‍ വിദേശകാര്യ മല്‍്രന്താലയം ഈ വല്ല?ഷം ഫെബ്രുവരിയില്ല? പ്രഖ്യാപില്ക്കുല്ന്നതിനുമുല്േമ്പ അയാല്ല? കൊല്ല?ല്െപ്പല്ട്ടിരില്ക്കാമെല്ന്നാണ് ഇരു മാധ്യമ വാല്ല?ല്ത്തകളും സൂചില്‍പ്പില്‍ക്കുല്‍ന്നത്. ഓവല്ല? ഓഫിസില്ല? മാധ്യമപ്രവല്ല?ല്‍ത്തകരുടെ ചോദ്യല്ങ്ങല്ല?ല്ക്കുമുല്ന്നില്ല? യു.എസ് പ്രസിഡല്‍ന്റ് ഡോണല്ല?ഡ് ട്രംപ് എല്ന്.ബി.സി വാല്ല?ല്‍ത്ത സ്ഥിരീകരില്ക്കുകയോ തല്ല?ുകയോ ചെയ്തില്ല?.
ഹംസയുടെ പൊതുപ്രസ്താവന 2018 ലാണ് അവസാനമായി അല്ല?ഖാഇദയുടെ മാധ്യമവിഭാഗം പുറല്ത്തുവില്ട്ടത്. വേല്ല?ഡ് ട്രേഡ് സല്െന്റല്ല? തകല്ല?ല്‍ത്ത സംഭവല്ത്തിനുശേഷം ഹംസ അല്ല?ഖാഇദയുടെ പ്രധാന പദവി വഹില്ച്ചിരുല്ന്നതായാണ് വിവരം. സൗദി അറേബ്യല്ന് പൗരയും ബില്‍ന്‍ ലാദില്െന്റ മൂല്‍ന്നാം ഭാര്യയുമായ ഖൈറ സബറില്െന്റ മകനാണ്.

Comments: