Today: 23 Oct 2020 GMT   Tell Your Friend
Advertisements
വൈറ്റ് ഹൗസിലേക്ക് വിഷക്കത്ത്
Photo #2 - America - Otta Nottathil - 20920205us

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് അയച്ച കത്തിനുള്ളില്‍ റസിന്‍ എന്ന മാരക വിഷം. കാനഡയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്.

ആവണക്കില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് ഉല്‍പ്പാദിപ്പിക്കുന്ന വിഷവസ്തുവാണ് റസിന്‍. ഇത് ജൈവായുധമായി ഉപയോഗിക്കുന്നുണ്ട്. ഒരു മൊട്ടുസൂചി മുനയോളം വരുന്ന വിഷപദാര്‍ഥം മതി 72 മണിക്കൂറിനുള്ളില്‍ ഒരാളുടെ മരണത്തിനിടയാക്കാന്‍. ഇതിനെ നേരിടാനുള്ള മറുമരുന്നുകള്‍ കണ്ടെത്തിയിട്ടില്ല.

വൈറ്റ് ഹൗസിലേക്ക് കത്ത് നല്‍കുന്നതിനു മുന്‍പു എത്തുന്നതിന് മുമ്പ് തന്നെ പരിശോധന നടത്തി വിഷ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എഫ്.ബി.ഐയും യു.എസ് രഹസ്യാന്വേഷണ വിഭാഗവും പോസ്ററല്‍ വിഭാഗവും സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വൈറ്റ് ഹൗസ് അധികൃതരോ രഹസ്യാന്വേഷണ വിഭാഗമോ ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയിട്ടില്ല.

റസിന്‍ അടങ്ങിയ കത്ത് നേരത്തെയും അമേരിക്കന്‍ അധികൃതരുടെ വിലാസത്തിലേക്ക് എത്തിയിട്ടുണ്ട്. 2018ല്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനും എഫ്.ബി.ഐ മേധാവിക്കും റസിന്‍ അടങ്ങിയ കത്ത് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വില്യം ക്ളെയിഡ് അലന്‍ എന്നയാളെ അറസ്ററ് ചെയ്തിരുന്നു. ബാരക് ഒബാമ പ്രസിഡന്‍റായിരുന്ന കാലത്ത് റസിന്‍ അടങ്ങിയ കത്തയച്ച സംഭവത്തില്‍ രണ്ട് പേര്‍ ശിക്ഷയനുഭവിക്കുകയാണ്.
- dated 20 Sep 2020


Comments:
Keywords: America - Otta Nottathil - 20920205us America - Otta Nottathil - 20920205us,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
131020206johnsons
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
131020204trump
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സര്‍വേകളില്‍ ബഹുദൂരം മുന്നില്‍ ബൈഡന്‍
തുടര്‍ന്നു വായിക്കുക
111020205covid
വൈറ്റ് ഹൗസില്‍ നടന്നത് 'കോവിഡ് സൂപ്പര്‍സ്പ്രെഡര്‍': ആരോഗ്യ വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
91020205kamala
സംവാദത്തില്‍ ഏറ്റുമുട്ടി കമലയും പെന്‍സും
തുടര്‍ന്നു വായിക്കുക
91020203trump
വിസ നിയന്ത്രണം: ട്രംപിനെതിരേ ഡെമോക്രാറ്റുകള്‍
തുടര്‍ന്നു വായിക്കുക
H_1_B_visa
അമേരിക്കന്‍ എച്ച്?1 ബി വീസയ്ക്കു ട്രംപ് ഭരണകൂടം മൂക്കുകയറിട്ട
തുടര്‍ന്നു വായിക്കുക
H_1_B_visa
അമേരിക്കന്‍ എച്ച്?1 ബി വീസയ്ക്കു ട്രംപ് ഭരണകൂടം മൂക്കുകയറിട്ട
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us