Today: 12 Nov 2019 GMT   Tell Your Friend
Advertisements
എസ്എന്‍പിയുടെ ലക്ഷ്യം സ്കോട്ടിഷ് സ്വാതന്ത്ര്യത്തിനുള്ള ഹിതപരിശോധന
Photo #1 - U.K. - Otta Nottathil - 3110201912scot

ലണ്ടന്‍: സ്കോട്ട്ലാന്‍ഡിനെ ബ്രിട്ടനില്‍ നിന്നു സ്വതന്ത്രമാക്കാനുള്ള ഹിത പരിശോധന വീണ്ടും നടത്തുക എന്നതായിരിക്കും സ്കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രകടന പത്രികയിലെ പ്രധാന ഇനമെന്ന് പാര്‍ട്ടി നേതാവ് നിക്കോള സ്റ്റര്‍ജിയന്‍.

തെരഞ്ഞെടുപ്പിനു ശേഷം ലേബര്‍ പാര്‍ട്ടിയുമായി സഖ്യം ആവശ്യമായി വന്നാലും ഇതു തന്നെ പ്രധാന ആവശ്യമായി മുന്നോട്ടു വയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ സന്ദേശം വ്യക്തവും ലളിതവും ആശയക്കുഴപ്പമില്ലാത്തതുമാണ്. സ്കോട്ട്ലാന്‍ഡിനു സ്വാതന്ത്ര്യം എന്നതാണത്. ലേബര്‍ പാര്‍ട്ടിയുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും നിക്കോള പറഞ്ഞു.

നിലവില്‍ 35 എംപിമാര്‍ മാത്രമാണ് എസ്എന്‍പിക്കുള്ളത്. 2015ല്‍ ഇത് 56 ആയിരുന്നു. സ്കോട്ടിഷ് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നേരത്തെ നടത്തിയ ഹിത പരിശോധന പരാജയപ്പെടുകയും ചെയ്തിരുന്നു.
- dated 31 Oct 2019


Comments:
Keywords: U.K. - Otta Nottathil - 3110201912scot U.K. - Otta Nottathil - 3110201912scot,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
121120199vaz
ലൈംഗികാപവാദം: കീത്ത് വാസ് രാഷ്ട്രീയം അവസാനിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
121120192nhs
വിദേശ ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് നിയന്ത്രിച്ച് യുകെ Recent or Hot News
തുടര്‍ന്നു വായിക്കുക
111120191boris
ഇന്ത്യക്കാര്‍ക്കു പ്രതീക്ഷയായി ബോറിസ് ജോണ്‍സന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം Recent or Hot News
തുടര്‍ന്നു വായിക്കുക
101120196truck
ട്രക്കില്‍ മരിച്ചവരില്‍ പത്തു പേര്‍ കൗമാരം വിടാത്തവര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
fr_wilson_uk_memmorial_mass
ഫാ. വില്‍സണ്‍ കൊറ്റത്തിലിന് അശ്രുപൂജയര്‍പ്പിച്ച് യൂകെ മലയാളി സമൂഹം Recent or Hot News
തുടര്‍ന്നു വായിക്കുക
81120198nirav
ഇന്ത്യയ്ക്കു കൈമാറിയാല്‍ ആത്മഹത്യ ചെയ്യും: നീരവ് മോദി
തുടര്‍ന്നു വായിക്കുക
81120196truck
കണ്ടെയ്നറില്‍ മരിച്ചവരെല്ലാം വിയറ്റ്നാംകാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us