Today: 16 Dec 2019 GMT   Tell Your Friend
Advertisements
പാലാ തിങ്കളാഴ്ച വിധിയെഴുതുന്നു
Photo #1 - India - Otta Nottathil - 23920197pala

കോട്ടയം: കെ.എം. മാണിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലം തിങ്കളാഴ്ച വിധിയെഴുതുന്നു. കെ.എം.മാണിയാണു തന്റെ ചിഹ്നമെന്നു പ്രഖ്യാപിച്ച യുഡിഎഫിന്റെ ജോസ് ടോമും വിജയത്തില്‍ കുറഞ്ഞ യാതൊന്നും പാലായില്‍ പ്രതീക്ഷിക്കുന്നില്ലെന്നു പറഞ്ഞ് മാണി സി. കാപ്പന്‍ നേരിട്ട് ഏറ്റുമുട്ടുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായയില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനങ്ങളുടെ വോട്ടും വിജയവും തനിക്കൊപ്പമാണെന്ന് ബിജെപി സ്ഥാനാര്‍ഥി എന്‍. ഹരി പറയുന്നുണ്ടെങ്കിലും, ശബരിമല അടക്കമുള്ള വിഷയങ്ങള്‍ പോലും കാര്യമായി ഉന്നയിക്കാതെ, മറ്റു മുന്നണികള്‍ക്കൊപ്പം നില്‍ക്കാത്ത പ്രചരണ പ്രവര്‍ത്തനങ്ങളാണ് എന്‍ഡിഎയുടെ ഭാഗത്തുനിന്നുണ്ടായത്.

176 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വന്‍ സുരക്ഷയാണ് മണ്ഡലത്തില്‍ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 6 വരെ ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. പാലാ നിയോജക മണ്ഡലത്തില്‍ വോട്ടവകാശമുള്ള മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വേതനത്തോടെ അവധി അനുവദിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കണമെന്നാണ് നിര്‍ദേശം.
- dated 22 Sep 2019


Comments:
Keywords: India - Otta Nottathil - 23920197pala India - Otta Nottathil - 23920197pala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
161220197tony
ടോണി ആന്‍ സിങ് ലോക സുന്ദരി Recent or Hot News
ഇന്ത്യക്കാരിക്ക് മൂന്നാം സ്ഥാനം
തുടര്‍ന്നു വായിക്കുക
101220195india
ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
മാര്‍ മാത്യു അറയ്ക്കല്‍ ; നന്മകള്‍ വാരിവിതറിയ ഏഴരപ്പതിറ്റാണ്ടുകള്‍
തുടര്‍ന്നു വായിക്കുക
51220191pichai
സുന്ദര്‍ പിചൈ്ച ഇനി ഗൂഗ്ളിന്റെ 'ഓള്‍ ഇന്‍ ഓള്‍'
തുടര്‍ന്നു വായിക്കുക
njanapeedam_akkitham_achuthan_namboothiri
മലയാളത്തിന് വീണ്ടും സുവര്‍ണ്ണത്തിളക്കം : മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം
തുടര്‍ന്നു വായിക്കുക
271120197isis
മലയാളികളടക്കം പത്ത് ഐഎസ് പ്രവര്‍ത്തകര്‍ കീഴടങ്ങി
തുടര്‍ന്നു വായിക്കുക
261120197pollution
ഡല്‍ഹിയെ നോക്കി ലോകം ചിരിക്കുന്നു: ഇന്ത്യന്‍ സുപ്രീം കോടതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us