Today: 24 May 2020 GMT   Tell Your Friend
Advertisements
അഡ്മിറ്റായ മുഴുവന്‍ പേര്‍ക്കും ടെസ്ററ് നടത്താന്‍ ജര്‍മനി
Photo #1 - Germany - Otta Nottathil - 23520203test

ബര്‍ലിന്‍: ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും അഡ്മിറ്റായിട്ടുള്ള മുഴുവന്‍ ആളുകള്‍ക്കും കൊറോണവൈറസ് ടെസ്റ്റുകള്‍ നടത്താന്‍ ജര്‍മന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

ഏത് അസുഖത്തിനായാലും അഡ്മിറ്റാകുന്ന സമയത്തു തന്നെ കൊറോണവൈറസിനു ടെസ്റ്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കൊറോണവൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഈ ടെസ്റ്റ് നടത്തും.

ഈ മാസം തന്നെ ഇതു സംബന്ധിച്ച നിയമ നിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍ അറിയിച്ചു.
- dated 23 May 2020


Comments:
Keywords: Germany - Otta Nottathil - 23520203test Germany - Otta Nottathil - 23520203test,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us