Today: 07 Mar 2021 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ വര്‍ക്ക് ഫ്രം ഹോം ചട്ടങ്ങള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കും?
Photo #1 - Germany - Otta Nottathil - 21120212home

ബര്‍ലിന്‍: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് ജര്‍മനിയില്‍ തുടരുന്നത്. സാധ്യമായ എല്ലാ മേഖലകളിലും ജീവനക്കാര്‍ക്ക് വര്‍ക്കം ഫ്രം ഹോം സൗകര്യം അനുവദിക്കണമെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കലും 16 സ്റ്റേറ്റ് പ്രീമിയര്‍മാരും തൊഴിലുടമകളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇത് സര്‍ക്കാര്‍ ഉത്തരവ് എന്ന രീതിയില്‍ തന്നെ പ്രാബല്യത്തില്‍ വരും. മാര്‍ച്ച് 15 വരെ തുടരാനാണ് തീരുമാനം. പൊതു ഗതാഗത സംവിധാനങ്ങളില്‍ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ഓര്‍ഡിനന്‍സ് തയാറാക്കിയത്.

മുന്‍പ് ആഹ്വാനം മാത്രമായിരുന്നത് ഇപ്പോള്‍ നിര്‍ദേശമായി തന്നെ മാറിയിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ക്കശമായി നിലവില്‍ വരും.

ആഹ്വാനം ചെയ്യുന്നത് അധികം ആളുകളെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ പ്രേരിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു തൊഴില്‍ വകുപ്പ് മന്ത്രി ഹ്യുബര്‍ട്ടസ് ഹീല്‍. ഇങ്ങനെയൊരു വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സായി ഇതു പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം, ഇപ്പോഴും തൊഴിലുടമകളുടെ വിവേചാധികാരം ഉപയോഗിച്ചു മാത്രമേ വര്‍ക്കം ഫ്രം ഹോം സൗകര്യം നല്‍കേണ്ടതുള്ളൂ.
- dated 21 Jan 2021


Comments:
Keywords: Germany - Otta Nottathil - 21120212home Germany - Otta Nottathil - 21120212home,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_27
വരനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
7320211vaccine
ജര്‍മനിയിലെ വാക്സിന്‍ ക്ഷാമം ഉടന്‍ പരിഹരിക്കും: സമിതി അധ്യക്ഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
6320213vaccination
വാക്സിനേഷന്‍ ക്യാംപെയ്ന് സഹായവാഗ്ദാനവുമായി ജര്‍മന്‍ വ്യവസായ സ്ഥാപനങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5320212vaccine
ജര്‍മനിയില്‍ 65 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും അസ്ട്രസെനക്ക വാക്സിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4320218astrazeneca
65നു മേല്‍ പ്രായമുള്ളവര്‍ക്ക് ജര്‍മനിയും അസ്ട്രസെനക്ക വാക്സിന്‍ ശുപാര്‍ശ ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
4320217merkel
മഹാമാരിയുടെ പുതിയ ഘട്ടം: ഇളവുകള്‍ പ്രഖ്യാപിച്ച് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
3320212lockdown
ജര്‍മനിയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയേക്കും
തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us