Today: 08 May 2021 GMT   Tell Your Friend
Advertisements
നിയന്ത്രണങ്ങളില്‍ ഇളുവുമായി യുകെ
Photo #1 - U.K. - Otta Nottathil - 13420212lockdown

ലണ്ടന്‍: അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവയല്ലാത്ത കടകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ യുകെയില്‍ ജനജീവിതം കൂടുതല്‍ സാധാരണനിലയിലേക്ക്.

നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുകയാണ് ബ്രിട്ടന്‍. വാക്സിനേഷന്‍ വേഗത്തില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളിലേക്ക് ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ലെന്നാണ് പൊതുവേയുള്ള പ്രതീക്ഷ.

മൂന്നാമത്തെ ലോക്ക്ഡൗണിനാണ് സര്‍ക്കാര്‍ ഘട്ടംഘട്ടമായി അവസാനം കുറിക്കുന്നത്. റെസ്റ്ററന്റുകളില്‍ പുറത്തിരുന്ന് ആഹാരം കഴിക്കാന്‍ മാത്രമാണ് ഇപ്പോഴും അനുമതിയുള്ളത്. കടുത്ത തണുപ്പിനെ അവഗണിച്ചും ആളുകള്‍ ഇത്തരത്തില്‍ കഴിക്കാന്‍ എത്തിത്തുടങ്ങിയിട്ടുമുണ്ട്.
- dated 13 Apr 2021


Comments:
Keywords: U.K. - Otta Nottathil - 13420212lockdown U.K. - Otta Nottathil - 13420212lockdown,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8520214britain
അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകളുമായി യുകെ Recent or Hot News
തുടര്‍ന്നു വായിക്കുക
6520219g7
ജി7 ഉച്ചകോടിക്കെത്തിയ ഇന്ത്യന്‍ സംഘത്തില്‍ കോവിഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
5520211india
യുകെയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് അവസരങ്ങള്‍: ഇരു രാജ്യങ്ങളും തമ്മില്‍ കരാറായി Recent or Hot News
തുടര്‍ന്നു വായിക്കുക
1520216boris
പതിനഞ്ച് വര്‍ഷമായി ഫോണ്‍ നമ്പര്‍ മാറ്റാതെ ബോറിസ് ജോണ്‍സണ്‍
സുര-ക്ഷാ വീ-ഴ്-ച-യെ-ന്ന് ആ-രോപണം തുടര്‍ന്നു വായിക്കുക
air_india_uk_flight_may_1_onwards
എയര്‍ ഇന്‍ഡ്യ യുകെ വിമാന സര്‍വീസ് മെയ് ഒന്നു മുതല്‍ പുന:രാരംഭിയ്ക്കും
തുടര്‍ന്നു വായിക്കുക
29420217vaccine
വാക്സിന്റെ ഒറ്റ ഡോസ് തന്നെ കോവിഡ് വ്യാപനം പകുതിയാക്കും
തുടര്‍ന്നു വായിക്കുക
29420216charles
അന്ന് ഇന്ത്യ മറ്റുള്ളവരെ സഹായിച്ചു, ഇപ്പോള്‍ നമ്മള്‍ ഇന്ത്യയെ സഹായിക്കണം: ചാള്‍സ് രാജകുമാരന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us