Today: 08 May 2021 GMT   Tell Your Friend
Advertisements
മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം
Photo #1 - Germany - Otta Nottathil - 14420212best


ബര്‍ലിന്‍: ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടുകയില്‍ ജര്‍മനി മൂന്നാം സ്ഥാനത്തെത്തി. നാലു വര്‍ഷത്തിനിടെ ആദ്യമായി സ്വിറ്റ്സര്‍ലന്‍ഡിന് ഒന്നാം സ്ഥാനം നഷ്ടമാകുകയും ചെയ്തു. നാലാം സ്ഥാനം മാത്രമാണ് ഇത്തവണ അവര്‍ക്കു ലഭിച്ചിരിക്കുന്നത്.

ക്യാനഡയാണ് ഇക്കുറി പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ക്യാനഡ ഈ സ്ഥാനത്തെത്തുന്നത് ചരിത്രത്തില്‍ ആദ്യം. ജപ്പാന്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഈ മൂന്നു രാജ്യങ്ങള്‍ക്കും കഴിഞ്ഞ തവണത്തെ റാങ്കിങ്ങില്‍ നിന്ന് ഓരോ പടി കയറാന്‍ സാധിച്ചു.

കോവിഡ് സാഹചര്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിലെ കാര്യമായ വ്യത്യാസങ്ങള്‍ക്കു കാരണമായതെന്ന് വിലയിരുത്തല്‍.
- dated 14 Apr 2021


Comments:
Keywords: Germany - Otta Nottathil - 14420212best Germany - Otta Nottathil - 14420212best,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8520213survey
ജര്‍മനിയില്‍ ഗ്രീന്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
8520215downward
ജര്‍മനിയില്‍ രോഗവ്യാപനം കുറയുന്ന പ്രവണത തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
7520212patent
വാക്സിന്‍ പേറ്റന്റുകള്‍ക്ക് ഇളവ് നല്‍കാനാവില്ല: ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
7520214vaccine
വാക്സിനെടുത്തവര്‍ക്ക് ആനുകൂല്യങ്ങള്‍: ബില്‍ പാസാക്കി ജര്‍മന്‍ പാര്‍ലമെന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
corona_vaccine_for_alla_germany
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_for_all_germany_health_minister
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി
തുടര്‍ന്നു വായിക്കുക
epidemic_data_intelligence_hub_germany
ജര്‍മനി ആഗോള എപ്പിഡെമിക് ഇറ്റലിജെന്‍സ് ഡാറ്റാ ഹബാകും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us