Today: 08 May 2021 GMT   Tell Your Friend
Advertisements
ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ഫ്രാന്‍സിന്റെ പരിഗണനയില്‍
Photo #1 - Europe - Otta Nottathil - 14420217france

പാരീസ്: ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ ഫ്രാന്‍സ് ആലോചിക്കുന്നു. പകരം ട്രെയ്ന്‍ സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ട്രെയ്ന്‍ സര്‍വീസ് ഇല്ലാത്ത റൂട്ടുകളില്‍ മാത്രം ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടരാണ് ആലോചന.

രണ്ടര മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന യാത്രകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. പാര്‍ലമെന്റിന്റെ അധോസഭ ഈ നിര്‍ദേശത്തിന് അംഗീകാരവും നല്‍കിക്കഴിഞ്ഞു. കണക്റ്റിങ് ഫ്ളൈറ്റുകളെ ബാധിക്കാത്ത രീതിയിലായിരിക്കും നിര്‍ദേശം നടപ്പാക്കുക.

ഇനി സെനറ്റ് കൂടി പാസാക്കിയാല്‍ നിര്‍ദേശം നിയമമായി തന്നെ നടപ്പാക്കും.
- dated 14 Apr 2021


Comments:
Keywords: Europe - Otta Nottathil - 14420217france Europe - Otta Nottathil - 14420217france,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us