Today: 25 May 2019 GMT   Tell Your Friend
Advertisements
ഈസ്ററര്‍ ദിനത്തില്‍ എലിസബത്ത് രാജ്ഞിക്ക് ജന്മദിനാഘോഷം
Photo #1 - U.K. - Otta Nottathil - 22420195elizabeth

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് ഇക്കുറി ജന്മദിനം ആഘോഷിച്ചത് ഈസ്റ്റര്‍ ദിനത്തില്‍. ലണ്ടനിലെ വിന്‍ഡ്സര്‍ കൊട്ടാരത്തിനടുത്ത സന്‍െറ് ജോര്‍ജ് ചാപ്പലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷയില്‍ എലിസബത്ത് രാജ്ഞി പങ്കെടുത്തു.

ചെറുമകന്‍ വില്യം രാജകുമാരന്‍, ഭാര്യ കെയ്റ്റ്, ഹാരി രാജകുമാരന്‍, ഭാര്യ മേഗന്‍ മാര്‍ക്ള്‍, കേംബ്രിജ് പ്രഭ്വി, സസെക്സ് പ്രഭ്വി എന്നിവരും മറ്റു രാജകുടുംബാംഗങ്ങളും ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു. ഹാരിയും ഭാര്യ മേഗനും ഇന്‍സ്റ്റഗ്രാമിലൂടെ രാജ്ഞി മുത്തശ്ശിക്ക് ആശംസ നേര്‍ന്നു.
- dated 22 Apr 2019


Comments:
Keywords: U.K. - Otta Nottathil - 22420195elizabeth U.K. - Otta Nottathil - 22420195elizabeth,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us