Today: 01 Mar 2021 GMT   Tell Your Friend
Advertisements
യുകെ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കും
Photo #1 - U.K. - Otta Nottathil - 16120219britain

ലണ്ടന്‍: രാജ്യത്തെ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. തിങ്കളാഴ്ച മുതലാണ് പ്രാബല്യം.

കൊറോണവൈറസിന്റെ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലാത്ത പുതിയൊരു വകഭേദത്തില്‍നിന്നുള്ള സംരക്ഷണം ലക്ഷ്യമിട്ടാണ് നടപടിയെന്നും വിശദീകരണം.

രാജ്യത്തേക്കു വരുന്നവര്‍ ഇനി യാത്ര പുറപ്പെടും മുന്‍പ് തന്നെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ബ്രസീലില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന സൂചനയെത്തുടര്‍ന്ന് തെക്കേ അമേരിക്കയില്‍നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും രാജ്യത്ത് വെള്ളിയാഴ്ച തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

യാത്രാ ഇടനാഴി അടയ്ക്കാനുള്ള തീരുമാനത്തിന് ഫെബ്രുവരി 15 വരെ പ്രാബല്യമുണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.
- dated 16 Jan 2021


Comments:
Keywords: U.K. - Otta Nottathil - 16120219britain U.K. - Otta Nottathil - 16120219britain,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
election_northampton_malayalees
നോര്‍ത്താംപ്റ്റംണ്‍ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്തികള്‍ക്ക് ചരിത്ര വിജയം Recent or Hot News
തുടര്‍ന്നു വായിക്കുക
27220215shamima
സിറിയയില്‍ നിന്ന് ബ്രിട്ടനിലേക്കു മടങ്ങാന്‍ ഷമീമയ്ക്ക് അനുമതിയില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
26220215modi
നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാമെന്ന് ബ്രിട്ടീഷ് കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
24220215boris
ഇംഗ്ളണ്ടില്‍ മാര്‍ച്ച് 8 മുതല്‍ അണ്‍ലോക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
16220214england
അപകടസാധ്യതയുള്ള രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് ഇംഗ്ളണ്ടില്‍ ഹോട്ടല്‍ ക്വാറനൈ്റന്‍ നിര്‍ബന്ധം
തുടര്‍ന്നു വായിക്കുക
15220213boris
കോവിഡിനെ നേരിടാന്‍ ജി7 ഉച്ചകോടി വിളിച്ച് ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
15220217vaccine
അസ്ട്രസെനക്ക വാക്സിന്‍ കുട്ടികളില്‍ പരീക്ഷിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us