Today: 15 Dec 2019 GMT   Tell Your Friend
Advertisements
രണ്ടു മക്കളെ കൊല്ലുകയും നാലു പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ദമ്പതികള്‍ അര്‍ധ സഹോദരങ്ങള്‍
Photo #1 - U.K. - Otta Nottathil - 131120195kids
Photo #2 - U.K. - Otta Nottathil - 131120195kids

ലണ്ടന്‍: പതിമൂന്നും പതിനാലും വയസുള്ള രണ്ടു മക്കളെ കൊന്നു കളയുകയും മറ്റു നാലു പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ദമ്പതികള്‍ അര്‍ധ സഹോദരങ്ങളാണെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍. ഇരുവരും ഇപ്പോള്‍ ജീവപര്യന്തം ശിക്ഷയുമായി ജയിലില്‍ കഴിയുകയാണ്.

ആറു മക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. കുട്ടികളെ നോക്കുന്നതിലും ഭേദം കൊന്നു കളയുന്നതാണെന്നായിരുന്നുവത്രെ അവരുടെ അമ്മയായ സാറാ ബരാസിന്റെ നിലപാട്. രണ്ടു കുട്ടികള്‍ക്ക് വിഷം കൊടുത്ത ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

കഷ്ടിച്ച് രക്ഷപെട്ട മറ്റു കുട്ടികളാണ് വിവരം സാമൂഹിക പ്രവര്‍ത്തകര്‍ വഴി പോലീസിനെ അറിയിച്ചത്. മാതാപിതാക്കള്‍ക്ക് മുന്നൂറു വര്‍ഷമെങ്കില്‍ തടവ് ശിക്ഷ കിട്ടണമെന്നായിരുന്നു മക്കള്‍ പ്രകടിപ്പിച്ച ആഗ്രഹം.

സാറയ്ക്ക് 35 വയസും ഭര്‍ത്താവ് മാച്ചിന് 39 വയസുമാണ്. ഇരുവര്‍ക്കും ഏറ്റവും കുറഞ്ഞത് 35 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരും.
- dated 13 Nov 2019


Comments:
Keywords: U.K. - Otta Nottathil - 131120195kids U.K. - Otta Nottathil - 131120195kids,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141220197mp
ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കു ജയിച്ചത് പതിനഞ്ച് ഇന്ത്യന്‍ വംശജര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
joy_to_the_world_carol_evening_birmingham_dec_14
കണ്ണിനും കാതിനും കരോള്‍ സന്ധ്യ കുളിര്‍മയേകാന്‍ ജോയ് ടു ദി വേള്‍ഡ് ശനിയാഴ്ച ബിര്‍മിംഗ്ഹാമില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
131220195snp
ലിബറല്‍ ഡെമോക്രാറ്റുകളുടെ ബ്രെക്സിറ്റ് വിരുദ്ധ വാദത്തിനു തിരിച്ചടി Recent or Hot News
തുടര്‍ന്നു വായിക്കുക
131220194nicola
സ്കോട്ടിഷ് സ്വാതന്ത്ര്യവാദവുമായി വീണ്ടും നിക്കോള Recent or Hot News
തുടര്‍ന്നു വായിക്കുക
131220191election
ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ബോറിസ് സുനാമയില്‍ തകര്‍ന്നടിഞ്ഞ് ലേബര്‍ പാര്‍ട്ടി ; കണ്‍സര്‍വേറ്റീവിന് തുടര്‍ഭരണത്തിനായി പച്ചക്കൊടി Recent or Hot News
തുടര്‍ന്നു വായിക്കുക
131220192boris
ഇതു ടോറി ഭൂകമ്പം: ബോറിസ്
തുടര്‍ന്നു വായിക്കുക
131220193corbyn
മാധ്യമങ്ങളെ പഴിച്ച് കോര്‍ബിന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us