Today: 16 Dec 2019 GMT   Tell Your Friend
Advertisements
വിക്കിപീഡിയയ്ക്ക് ചൈനയില്‍ വിലക്ക്
Photo #1 - Other Countries - Otta Nottathil - 15520197wiki

ബീജിങ്: വിക്കിപീഡിയയുടെ എല്ലാ ഭാഷകളിലമുള്ള വെബ്സൈറ്റുകള്‍ക്ക് ചൈനയില്‍ വിലക്കേര്‍പ്പെടുത്തി. ആയിരക്കണക്കിനു വെബ്സൈറ്റുകള്‍ക്ക് ചൈനയില്‍ ഇത്തരത്തില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൈനീസ് ഭാഷയിലുള്ള വിക്കിപീഡിയയ്ക്ക് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതു കൂടുതല്‍ ഭാഷകളിലേക്കു വ്യാപിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. നോട്ടീസൊന്നും നല്‍കാതെയാണ് ഈ നടപടിയെന്ന് വിക്കിമീഡിയ അധികൃതര്‍ അറിയിച്ചു.

2017ല്‍ തുര്‍ക്കിയും വിക്കിപീഡിയ നിരോധിച്ചിരുന്നു. വെനിസ്വേലയും ഈ വര്‍ഷം ഇടക്കാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
- dated 14 May 2019


Comments:
Keywords: Other Countries - Otta Nottathil - 15520197wiki Other Countries - Otta Nottathil - 15520197wiki,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us