Today: 23 May 2018 GMT   Tell Your Friend
Advertisements
ജര്‍മനി ദേശീയ ഫുട്ബോള്‍ അക്കാഡമി തുടങ്ങുന്നു
Photo #1 - Germany - Sports - 1012201701

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പുതിയ ദേശീയ പരിശീലന കേന്ദ്രവും അക്കാഡമിയും തുടങ്ങുന്നു. ഫ്രാങ്ക്ഫര്‍ട്ടില്‍ അക്കാഡമി തുടങ്ങാനുള്ള നിയമാനുമതി ലഭിച്ചതായി ഡിഎഫ്ബി അറിയിച്ചു. 2021 ഓടെ പ്രവര്‍ത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

150 മില്യന്‍ യൂറോയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ മറ്റു ഫുട്ബോള്‍ ശക്തികള്‍ക്കെല്ലാം ഉള്ളതു പോലൊരു അക്കാഡമിയാണ് വര്‍ഷങ്ങളായുള്ള ലക്ഷ്യം. ഫ്രാന്‍സില്‍ 1988 മുതല്‍ ക്രെയര്‍ഫൊന്റെയ്ന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ഇംഗ്ളണ്ടില്‍ 2012ല്‍ സെന്റ് ജോര്‍ജ്സ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയ ശേഷം അവരുടെ യൂത്ത് ടീമുകളുടെ പ്രകടനത്തില്‍ വന്‍ പുരോഗതിയാണ് കാണുന്നത്. ഈ വര്‍ഷം നടന്ന അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ നേടിയത് ഇംഗ്ളണ്ടിന്റെ യൂത്ത് ടീമുകളായിരുന്നു.

ഇംഗ്ളിഷ് ടീമിന്റെ നേട്ടവും പുരോഗതിയും തന്നെയാണ് മുന്നിലുള്ള മാതൃകയെന്ന് ഡിഎഫ്ബി വൈസ് പ്രസിഡന്റ് റെയ്നര്‍ കോച്ച്. 2014ലെ ലോകകപ്പ് നേട്ടത്തിന്റെ ഓര്‍മകളില്‍ ഒതുങ്ങി നില്‍ക്കാന്‍ ഇനി സമയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
- dated 10 Dec 2017


Comments:
Keywords: Germany - Sports - 1012201701 Germany - Sports - 1012201701,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22520182
ഉര്‍ദുഗാന്‍ വിവാദം: ഓസിലും ഗുന്‍ഡോഗനും ജര്‍മന്‍ പ്രസിഡന്റിനെ കണ്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
eintrach_defb_pokal_gewonnen
ഐന്‍ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ട് ജര്‍മന്‍ കപ്പ് ജേതാക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19520186
ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുത്ത, ഗോറ്റ്സെയെ തകര്‍ത്ത വാക്കുകള്‍: ജര്‍മന്‍ കോച്ച് സംസാരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16520185
ജര്‍മന്‍ ഫുട്ബോള്‍ താരങ്ങള്‍ തുര്‍ക്കി പ്രസിഡന്റിനൊപ്പം; ആരാധകര്‍ക്ക് രോഷം
തുടര്‍ന്നു വായിക്കുക
german_n_footbal_players__visit_erdogan
തുര്‍ക്കി വംശജരായ ജര്‍മന്‍ ദേശീയ ഫുട്ബോള്‍ താരങ്ങള്‍ വിവാദത്തില്‍
തുടര്‍ന്നു വായിക്കുക
russian_cup_2018_team_germany
റഷ്യന്‍ വേള്‍ഡ് കപ്പ് ; ജര്‍മനി സാദ്ധ്യതാ ടീം പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
15520185
ലോകകപ്പിനു മുന്‍പ് ന്യൂയര്‍ക്കായി പ്രത്യേക ടെസ്ററുകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us