Today: 20 Jun 2025 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ട് സെ.ജോര്‍ജ് മലങ്കര സിറിയക് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുനാള്‍
Photo #1 - Germany - Otta Nottathil - perunal_st_george_syrian_orthodox_frankfurt_parish
ഫ്രാങ്ക്ഫര്‍ട്ട് : പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള ഫ്രാങ്ക്ഫര്‍ട്ടിലെ സെ.ജോര്‍ജ് മലങ്കര സിറിയക് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ ഏഴാം വാര്‍ഷികവും വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിന ആഘോഷങ്ങളും സംയുക്തമായി മേയ് പതിനേഴിന് (ശനി) ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ബാഡ്ഫില്‍ബെലിലെ മരിയ മുട്ടര്‍ഗോട്ടസ് സിറിയിഷ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. (Mariamuttergottes Syrisch Orthodoxe Kirche,Homburger Strasse 190,Bad Vilbel 61118).

പെരുന്നാള്‍ ചടങ്ങുകള്‍, യൂറോപ്യന്‍ ഭദ്രാസന വൈദിക സെക്രട്ടറി റവ. ഡോ. തോമസ് മണിമലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ 10 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയോടെ ആരംഭിക്കും. തുടര്‍ന്ന് വി. കുര്‍ബാനക്ക് ശേഷം പെരുന്നാള്‍ സന്ദേശവും തുടര്‍ന്ന് പ്രദക്ഷിണവും ഉണ്ടായിരിയ്ക്കും. പാരിഷ് ഹാളില്‍ നടത്തുന്ന സ്നേഹവിരുന്നിനോടും ഇടവക ദിനാഘോഷങ്ങളോടും കൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. ഫാ.പോള്‍, ഫാ.എല്‍ജൊ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും കര്‍ത്തൃനാമത്തില്‍ ക്ഷണിയ്ക്കുന്നു.പെരുന്നാള്‍ ഓഹരി എടുക്കുവാനും വിവരങ്ങള്‍ അറിയുവാനും താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Jibin: 015129046395,Don: 01607587040,Subin: 01736825637,
Dipin:017655416756,E.Mail:jacobitesfrankfurt@gmail.com
- dated 12 May 2025


Comments:
Keywords: Germany - Otta Nottathil - perunal_st_george_syrian_orthodox_frankfurt_parish Germany - Otta Nottathil - perunal_st_george_syrian_orthodox_frankfurt_parish,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
two_cars_frontal_horrible_collision_6_injured
ജര്‍മനിയില്‍ കാറുകള്‍ ഭയാനകമായി കൂട്ടിയിടിച്ചു ; 2 കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
ISFV_Badminton_tournament_Frankfurt_june_14_2025
ഐഎസ്എഫ്വി ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
putin_ready_to_talk_with_chancellor_merz_june_19_2025
ഉക്രെയ്ന്‍ യുദ്ധം ; ചാന്‍സലര്‍ മെര്‍സുമായി സംസാരിക്കാന്‍ തയ്യാറാണ് പുടിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
one_fifth_priesters_in_germany_foreigner_june_15_2025
ജര്‍മ്മനിയിലെ അഞ്ച് കത്തോലിക്കാ പുരോഹിതന്മാരില്‍ ഒരാള്‍ വിദേശി Recent or Hot News
തുടര്‍ന്നു വായിക്കുക
ലോകത്തിലെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്സ് ഒന്‍പതാം തവണയും തിരഞ്ഞെടുക്കപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_student_devaparasad_germany_perunad_june_20_2025
ജര്‍മനിയില്‍ മരിച്ച വിദ്യാര്‍ത്ഥി ദേവപ്രസാദിന്റെ സംസ്ക്കാരം ജൂണ്‍ 20 ന് പെരുനാട്ടില്‍
തുടര്‍ന്നു വായിക്കുക
ഇസ്രായേല്‍ ആക്രമണത്തില്‍ ജര്‍മ്മനിയിലെ ഇറാനികള്‍ സമ്മിശ്ര പ്രതികരണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us