Today: 31 May 2020 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയ്ക്ക് നാളെ തുടക്കമാവും
Photo #1 - Germany - Otta Nottathil - buch_messe_frankfurt_2019
Photo #2 - Germany - Otta Nottathil - buch_messe_frankfurt_2019
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയ്ക്ക് നാളെ തിരിതെളിയും. ഈ വര്‍ഷത്തെ പങ്കാളിത്ത രാജ്യമായ നോര്‍വേയിലെ രാജകുമാരന്‍ ഹാക്കോന്‍ മാഗ്നുസും, രാജകുമാരി മെറ്റെ മാരിറ്റും ഇതിനോടകം ജര്‍മനിയില്‍ എത്തി. മാദ്ധ്യമങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇവര്‍ യാത്ര ചെയ്ത ഇന്റര്‍ സിറ്റി എക്സ്പ്രസിലാണ് നോര്‍വേയില്‍ നിന്നുള്ള പുസ്തകങ്ങള്‍ എത്തിച്ചത്. അതുകൊണ്ടുതന്നെ ഇക്കാര്യം വന്‍വാര്‍ത്താ പ്രാധാന്യം നേടി.

ൈ്രകം എഴുത്തുകാരന്‍ ജോ നെസ്ബെ മുതല്‍ മജാ ലുണ്ടെ, ജോസ്ററീന്‍ ഗാര്‍ഡര്‍ വരെയുള്ള 100 നോര്‍വീജിയന്‍ എഴുത്തുകാരാണ് പുസ്തക മേളയില്‍ പങ്കെടുക്കുന്നത്. പുസ്തകമേളയുടെ ഇത്തവണത്തെ മോട്ടോ നമ്മിലെ സ്വപ്നം എന്നതാണ്.ബുധനാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗിനു പുറമേ, കാള്‍ഓവ് ന ക്നൗസ് ഗാര്‍ഡും എറിക ഫാറ്റ്ലാന്‍ഡും സാഹിത്യ പ്രഭാഷകരാവും.

മേളയുടെ അകത്തും പുറത്തുമായി രചയിതാക്കള്‍, താരങ്ങള്‍, പ്രസിദ്ധീകരണ വിദഗ്ധര്‍, ആവേശകരമായ വിഷയങ്ങള്‍, നൂതന സാങ്കേതിക വിദ്യകള്‍, ലോകസാഹിത്യം സൃഷ്ടിപരമായ വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിനിധികള്‍, ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകര്‍, സാംസ്കാരിക നായകന്മാര്‍, അച്ചടി, ഡിജിറ്റല്‍ ഉള്‍പ്പടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകര്‍ഷണ കേന്ദ്രം.ഇന്ത്യ ഉള്‍പ്പടെ നൂറ്റിഅന്‍പത് രാജ്യങ്ങളില്‍ നിന്നു 7,500 പ്രസാധകര്‍ പുസ്തകമേളയില്‍ പങ്കെടുക്കുന്നുണ്ട്. എത്തിയിട്ടുണ്ട്.കേരളത്തില്‍ നിന്നും ഡിസി രവിയുടെ നേതൃത്വത്തില്‍ ഡിസി ബുക്സും മേളയില്‍ എത്തിയിട്ടുണ്ട്.

16 ന് ആരംഭിയ്ക്കുന്ന മുപ്പത്തിമൂന്നാം ഫ്രാങ്ക്ഫുര്‍ട്ട് പുസ്തകമേള ഈ മാസം 20 ന് അവസാനിയ്ക്കും.
- dated 15 Oct 2019


Comments:
Keywords: Germany - Otta Nottathil - buch_messe_frankfurt_2019 Germany - Otta Nottathil - buch_messe_frankfurt_2019,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27520204swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ കൊറോണ ലോണെടുത്ത് ആഡംബര കാറുകള്‍ വാങ്ങിയതിനെക്കുറിച്ച് അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
27520203ikea
ജര്‍മനിയില്‍ ഐകിയ കാര്‍ പാര്‍ക്ക് ഈദ് നമസ്കാരത്തിനു വിട്ടുനല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
malayalees_lockdown_germany_120
ലോക്ഡൗണില്‍പ്പെട്ടു മലയാളികള്‍ ജര്‍മനിയില്‍ കുടുങ്ങി
തുടര്‍ന്നു വായിക്കുക
26520203control
ജര്‍മനിയില്‍ നിയന്ത്രണങ്ങള്‍ ജൂലൈ അഞ്ച് വരെ നീട്ടുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us