Today: 16 Oct 2019 GMT   Tell Your Friend
Advertisements
എഎഫ്ഡിയുമായി ഒരു ബന്ധവും പാടില്ല: സിഡിയു
Photo #1 - Germany - Otta Nottathil - 25620198afd

ബര്‍ലിന്‍: തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ഭരണകക്ഷിയായ സിഡിയു തങ്ങളുടെ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കുടിയേറ്റ അനുകൂല രാഷ്ട്രീയ നേതാവിന്റെ കൊലപാതകത്തില്‍ എഎഫ്ഡിക്കു നേരിട്ടു പങ്കുണ്ടെന്ന ആരോപണം പാര്‍ട്ടി ആവര്‍ത്തിക്കുകയും ചെയ്തു.

ഈ വര്‍ഷം നടക്കാനിരിക്കുന്ന രാജ്യത്തെ മൂന്ന് സ്റേററ്റ് ഇലക്ഷനുകളില്‍ എഎഫ്ഡി നിര്‍ണായക ശക്തിയാകുമെന്നാണ് അഭിപ്രായ സര്‍വേകളുടെ പ്രവചനം. ഈ സാഹചര്യത്തിലാണ് സര്‍ക്കാരുണ്ടാക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ അവരുമായി സഖ്യം പാടില്ലെന്ന കര്‍ശന നിര്‍ദേശം സിഡിയു നേതൃത്വം പുറപ്പെടുവിച്ചിരിക്കുന്നത്.
- dated 25 Jun 2019


Comments:
Keywords: Germany - Otta Nottathil - 25620198afd Germany - Otta Nottathil - 25620198afd,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
buch_messe_frankfurt_2019
ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയ്ക്ക് നാളെ തുടക്കമാവും Recent or Hot News
തുടര്‍ന്നു വായിക്കുക
george_poovan
ജര്‍മന്‍ മലയാളി ജോര്‍ജ് പൂവന്‍ നിര്യാതനായി Recent or Hot News
തുടര്‍ന്നു വായിക്കുക
101020194flight
ക്യാംപെയ്ന്‍ ഫലം കാണുന്നില്ല; ജര്‍മനിയില്‍ വിമാന യാത്രക്കാരുടെ എണ്ണം കൂടി Recent or Hot News
തുടര്‍ന്നു വായിക്കുക
101020192climate
ജര്‍മന്‍ കാലാവസ്ഥാ നിയമത്തിന് സര്‍ക്കാരിന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
101020193synagogue
ജര്‍മനിയിലെ സിനഗോഗില്‍ ആക്രമണം; രണ്ടു പേര്‍ മരിച്ചു Recent or Hot News
തീവ്ര വലതുപക്ഷക്കാരനായ അക്രമി അറസ്ററില്‍ തുടര്‍ന്നു വായിക്കുക
rosery_cologne_2019
കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബര്‍ 11 ന് ആരംഭിയ്ക്കും
തുടര്‍ന്നു വായിക്കുക
91020197limburg
ലിംബര്‍ഗ് ആക്രമണത്തിനു പിന്നില്‍ ഭീകരര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us