Today: 07 Mar 2021 GMT   Tell Your Friend
Advertisements
നിയന്ത്രണങ്ങളില്‍ ഗണ്യമായ വര്‍ധന വേണം: മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 15120211merkel

ബര്‍ലിന്‍: കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഗണ്യമായ വര്‍ധന വേണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയനിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മെര്‍ക്കല്‍ നിര്‍ദേശം മുന്നോട്ടു വച്ചത്. ഇതു കാരണമുള്ള പ്രതിസന്ധികള്‍ നേരിടുന്നതിന് പ്രാദേശിക നേതാക്കളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു.

കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന അഭിപ്രായമാണ് യോഗത്തില്‍ മെര്‍ക്കല്‍ പ്രകടിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ബ്രിട്ടനില്‍നിന്നുള്ള വൈറസ് വകഭേദത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും മെര്‍ക്കല്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ ദിവസേന കാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് പുതിയതായി വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
- dated 15 Jan 2021


Comments:
Keywords: Germany - Otta Nottathil - 15120211merkel Germany - Otta Nottathil - 15120211merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_27
വരനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
7320212cyber
ജര്‍മന്‍ തെരഞ്ഞെടുപ്പിന് സൈബര്‍ ഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
7320211vaccine
ജര്‍മനിയിലെ വാക്സിന്‍ ക്ഷാമം ഉടന്‍ പരിഹരിക്കും: സമിതി അധ്യക്ഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
6320213vaccination
വാക്സിനേഷന്‍ ക്യാംപെയ്ന് സഹായവാഗ്ദാനവുമായി ജര്‍മന്‍ വ്യവസായ സ്ഥാപനങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5320212vaccine
ജര്‍മനിയില്‍ 65 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും അസ്ട്രസെനക്ക വാക്സിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4320218astrazeneca
65നു മേല്‍ പ്രായമുള്ളവര്‍ക്ക് ജര്‍മനിയും അസ്ട്രസെനക്ക വാക്സിന്‍ ശുപാര്‍ശ ചെയ്യും
തുടര്‍ന്നു വായിക്കുക
4320217merkel
മഹാമാരിയുടെ പുതിയ ഘട്ടം: ഇളവുകള്‍ പ്രഖ്യാപിച്ച് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us