Today: 22 Aug 2019 GMT   Tell Your Friend
Advertisements
അസഹിഷ്ണുത നിറഞ്ഞതോ ജര്‍മന്‍ സമൂഹം?
Photo #1 - Germany - Otta Nottathil - 13820193german

ബര്‍ലിന്‍: കലാകാരനും ആക്റ്റിവിസ്റ്റുമായ ഐ വീവി ജര്‍മനി വിടാന്‍ തീരുമാനിച്ചത് ഈ രാജ്യം അസഹിഷ്ണുത നിറഞ്ഞതാണെന്ന ആരോപണവുമായാണ്. സ്വന്തം രാജ്യമായ ചൈനയില്‍ നാലു വര്‍ഷം വീട്ടു തടങ്കലില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം 2015ല്‍ ജര്‍മനിയിലേക്കു കുടിയേറുന്നത്. എന്നാല്‍, തനിക്കൊരിക്കലും വിദേശിയെന്ന ചിന്ത ഇവിടെ മാറ്റിവയ്ക്കാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

ജര്‍മനി ഒരു തുറന്ന സമൂഹമല്ല. തുറന്നതാവാന്‍ ആഗ്രഹിക്കുന്നതും, എന്നാല്‍, എപ്പോഴും സ്വന്തമായ ചട്ടക്കൂടുകളില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ശ്രമിക്കുന്നതുമായ സമൂഹമാണത്. ജര്‍മന്‍ സംസ്കാരം അതിശക്തമായതിനാല്‍ മറ്റൊരു ആശയത്തെയും വാദഗതികളെയും അതൊരിക്കലും സ്വീകരിക്കാന്‍ തയാറാകുന്നില്ല~ ഐ വിലയിരുത്തുന്നു.

ബര്‍ലിനില്‍ താമസിക്കുമ്പോള്‍ പലപ്പോഴും വിവേചനം നേരിടേണ്ടി വന്നു. ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ തുറന്ന വിമര്‍ശനം നടത്താന്‍ ജര്‍മന്‍ അധികൃതര്‍ ഒരിക്കലും തയാറായിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
- dated 12 Aug 2019


Comments:
Keywords: Germany - Otta Nottathil - 13820193german Germany - Otta Nottathil - 13820193german,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22820191joyride
ജര്‍മനിയില്‍ 140 കി.മീ. വേഗത്തില്‍ കാറോടിച്ച എട്ടു വയസുകാരന്‍ പോലീസ് പിടിയിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
competitions_ksf_onam_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അത്തപ്പൂക്കളം, ചിത്രരചന മല്‍സരങ്ങള്‍ ഓഗസ്ററ് 24 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
22820199
ആരോഗ്യമുള്ള കുട്ടികളെ വീല്‍ ചെയറിലിരുത്ത് ആനുകൂല്യം തട്ടിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22820197raid
മനുഷ്യക്കടത്ത് കണ്ടെത്താന്‍ ജര്‍മനിയില്‍ വ്യാപക റെയ്ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
22820196holliday
ജര്‍മനിയില്‍ അവധി കിട്ടുന്നത് ഇങ്ങനെ... Recent or Hot News
തുടര്‍ന്നു വായിക്കുക
22820195brexit
കരാറില്ലാത്ത ബ്രെക്സിറ്റിനെതിരേ മുന്നറിയിപ്പുമായി മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
21820191rent
വീട്ടുടമ ഈടാക്കിയ അമിത വാടക തിരിച്ചു നല്‍കാന്‍ കോടതി ഉത്തരവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us