Today: 12 Nov 2019 GMT   Tell Your Friend
Advertisements
സ്വിസ് തൊഴിലുടമകളും വീട്ടുടമകളും വിദേശികളോട് വിവേചനം കാണിക്കുന്നു
Photo #1 - Europe - Otta Nottathil - 311020195swiss
ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ തൊഴിലുടമകളും വീട്ടുടമകളും വിദേശത്ത് വേരുകളുള്ള സ്വിസ് പൗരന്‍മാരോട് വിവേചനം കാണിക്കുന്നു എന്ന് സര്‍വേ റിപ്പോര്‍ട്ട്. സ്വിസ് പൗരത്വമുണ്ടെങ്കിലും കുടിയേറ്റ വേരുകളുള്ളവരെ നാട്ടുകാരായി അംഗീകരിക്കാനുള്ള മടിയാണ് ഇതിനു കാരണം.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും ഈ വിവേചനം നേരിടുന്നുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. തൊഴില്‍ വിപണിയിലും വീട് വാടകയ്ക്കെടുക്കുമ്പോഴുമെല്ലാം ഇതു നേരിടുന്നുണ്ട്.

കാഴ്ചയിലോ പേരു കൊണ്ടോ സ്വിസ് വംശജരല്ലെന്നു തിരിച്ചറിയപ്പെടുന്നതോടെയാണ് വിവേചനം തുടങ്ങുന്നതെന്നും നാഷണള്‍ സെന്റര്‍ ഓഫ് കോമ്പിറ്റന്‍സ് റിസെര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നു.
- dated 31 Oct 2019


Comments:
Keywords: Europe - Otta Nottathil - 311020195swiss Europe - Otta Nottathil - 311020195swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
121120195hsptl
സ്വിസ് ആരോഗ്യ രംഗത്ത് പോരായ്മകള്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
divyatharakam_x_mas_album
സ്വിസ് മലയാളി കൂട്ടുകെട്ടില്‍ പുതിയ ക്രിസ്മസ് ആല്‍ബം ദിവ്യതാരകം റിലീസിംഗിനൊരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
111120196syria
തുര്‍ക്കി കൈയേറിയ സിറിയന്‍ മേഖലയില്‍ സ്ഫോടനം; 8 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
101120195polaski
പൊളാന്‍സ്കിക്കെതിരേ ഫ്രാന്‍സില്‍നിന്ന് ലൈംഗികാരോപണം Recent or Hot News
തുടര്‍ന്നു വായിക്കുക
101120194ak
എ.കെ 47ന്റെ 'പിതാവിന് ' ജന്മശതാബ്ദി Recent or Hot News
തുടര്‍ന്നു വായിക്കുക
911201910egg
ഫിന്‍ലാന്‍ഡിലെ ബീച്ച് നിറയെ മഞ്ഞ് മുട്ടകള്‍
തുടര്‍ന്നു വായിക്കുക
91120199eu
എണ്ണയ്ക്കും വാതകത്തിനും കല്‍ക്കരിക്കുമുള്ള ഫണ്ടിങ് യൂറോപ്യന്‍ യൂണിയന്‍ നിര്‍ത്തണമെന്ന് ആവശ്യം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us