Today: 21 Aug 2019 GMT   Tell Your Friend
Advertisements
പരസ്പരം സേവനനം ചെയ്യാനനുള്ള ആഹ്വാനനവുമായി ജയിലില്‍ മാര്‍പാപ്പയുടെ വിശുദ്ധ വാരാചരണം
Photo #1 - Europe - Otta Nottathil - 20420194pope
വത്തിക്കാന്‍സി: വിശുദ്ധ വാരാചരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജയില്‍ സന്ദര്‍ശനം. അന്ത്യത്താഴ ദിനത്തില്‍ ക്രിസ്തു ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയതിനെ അനുസ്മരിച്ച്, തടവുപുള്ളികളുടെ കാല്‍ കഴുകി ചുംബിക്കാനും മാര്‍പാപ്പ അനാരോഗ്യത്തിലും മടിച്ചില്ല.

സേവകരുടെ ഹൃദയത്തോടെ പരസ്പരം കാണാനും അവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ''ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും. നമ്മള്‍ പരസ്പരം കലഹിക്കും. എന്നാല്‍, അതൊക്കെ കടന്നു പോകാന്‍ സാധിക്കണം. ഹൃദയത്തില്‍ സ്ഥായിയായുണ്ടാകേണ്ടത് അപരനെ സേവിക്കാനുള്ള സ്നേഹം മാത്രമായിരിക്കണം'', മാര്‍പാപ്പ വിശദീകരിച്ചു.

യേശു ക്രിസ്തുവിന്റെ നിയമം അതാണ്. സേവനത്തിന്റെ നിയമം, അധികാരത്തിന്റെയും അടിച്ചമര്‍ത്തലിന്റെയുമല്ല, തിന്മ ചെയ്യുന്നതിന്റെയല്ല, മറ്റുള്ളവരെ അവഹേളിക്കുന്നതിന്റെയുമല്ല~ അദ്ദേഹം തുടര്‍ന്നു.
- dated 20 Apr 2019


Comments:
Keywords: Europe - Otta Nottathil - 20420194pope Europe - Otta Nottathil - 20420194pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us