Today: 25 Feb 2021 GMT   Tell Your Friend
Advertisements
ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
Photo #1 - Europe - Otta Nottathil - 15120215italy

റോം: കോവിഡ് വ്യാപനത്തിനു വേഗം കുറയ്ക്കാന്‍ ഇറ്റലി നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്.

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥയുടെ കാലാവധി ജനുവരി 15നാണ് അവസാനിക്കുന്നത്. ഇതിനു പിന്നാലെ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

ഏകദേശം 12 മാസമായി തുടരുന്ന അടിയന്തരാവസ്ഥ ഏപ്രില്‍ 30 വരെ നീട്ടാനാണ് തീരുമാനം. ജനുവരി 16 മുതല്‍ നടപ്പാകുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ചും ഏകദേശ രൂപമായിക്കഴിഞ്ഞു.
- dated 15 Jan 2021


Comments:
Keywords: Europe - Otta Nottathil - 15120215italy Europe - Otta Nottathil - 15120215italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25220214italy
മാര്‍ച്ചില്‍ നിയന്ത്രണങ്ങള്‍ നീക്കാനാവില്ല: ഇറ്റാലിയന്‍ ആരോഗ്യ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
25220213cocaine
യൂറോപ്പില്‍ റെക്കോഡ് മയക്കുമരുന്ന് വേട്ട; 23.2 ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
242202104vaccine
ഇറ്റലിയില്‍ 65 വയസ് വരെയുള്ളവര്‍ക്ക് അസ്ട്രസെനക്ക വാക്സിന്‍ നല്‍കാന്‍ അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
24220214italy
ഇറ്റലിയില്‍ 65 വയസ് വരെയുള്ളവര്‍ക്ക് അസ്ട്രസെനക്ക വാക്സിന്‍ നല്‍കാന്‍ അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
24220214italy
ഇറ്റലിയില്‍ യാത്രാ നിയന്ത്രണങ്ങള്‍ മാര്‍ച്ച് അവസാനം വരെ നീട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
21220213fu
ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
തുടര്‍ന്നു വായിക്കുക
21220215navalny
നവാല്‍നിയുടെ അപ്പീല്‍ തള്ളി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us