Today: 21 Oct 2019 GMT   Tell Your Friend
Advertisements
സിംഗിള്‍ ആണെങ്കില്‍ ഓസ്ളോ ബെസ്റ്റ്
Photo #1 - Europe - Otta Nottathil - 1010201905single

ഓസ്ളോ: അവിവാഹിതര്‍ക്കും പങ്കാളികളില്ലാത്തവര്‍ക്കും ജീവിക്കാന്‍ ഏറ്റവും യോജിച്ച യൂറോപ്യന്‍ നഗരങ്ങളുടെ പട്ടിക തയാറാക്കിയപ്പോള്‍ ഓസ്ളോയ്ക്ക് മൂന്നാം സ്ഥാനം.

സിംഗിള്‍ സ്റ്റാറ്റസുള്ള വീടുകളുടെ അനുപാതം (52.9 ശതമാനം) ഏറ്റവും കൂടുതലുള്ള യൂറോപ്യന്‍ നഗരവും ഇപ്പോള്‍ ഓസ്ളോയാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നതും നോര്‍വേക്കാരാണ്. രാജ്യത്തെ 31 ശതമാനം പേരും ഇത്തരത്തില്‍ ഏതെങ്കിലും ആപ്പ് ഉപയോഗിച്ചിട്ടുള്ളതായാണ് സര്‍വേകളില്‍ വ്യക്തമാകുന്നത്.

സിംഗിളായവര്‍ക്ക് പങ്കാളിയെ കണ്ടെത്താനോ ഡേറ്റ് ചെയ്യാനോ ഏറ്റവും എളുപ്പമുള്ള നഗരങ്ങളിലൊന്നായാണ് ഓസ്ളോയെ കണക്കാക്കുന്നത്. അതേസമയം, ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സ്വീഡിഷ് തലസ്ഥാനമായ സ്റേറാക്ക്ഹോമാണ്, രണ്ടാമത് സ്പെയ്നിലെ മാഡ്രിഡും.
- dated 10 Oct 2019


Comments:
Keywords: Europe - Otta Nottathil - 1010201905single Europe - Otta Nottathil - 1010201905single,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
wmc_russia_province_inagurated
വേള്‍ഡ് മലയാളി കൗണ്‍സില്‍ റഷ്യന്‍ പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
211020192croatia
പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ വെറുതേ വിട്ടു; ക്രൊയേഷ്യയില്‍ പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
211020191swiss
സ്വിസ് തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിക്ക് ചരിത്ര നേട്ടം Recent or Hot News
സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിക്ക് മുന്‍തൂക്കം
തുടര്‍ന്നു വായിക്കുക
onam_indian_embassy_italy
ഇറ്റലിയിലെ ഇന്ത്യന്‍ എംബസി ഓണാഘോഷം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
201020199catalonia
കാറ്റലോണിയന്‍ പ്രക്ഷോഭം അക്രമാസക്തം Recent or Hot News
തുടര്‍ന്നു വായിക്കുക
സ്നേഹമാം സ്വരൂപിണിക്കു ചൊല്ലിടാം സ്വസ്തി ... ഏറ്റവും പുതിയ മരിയ ഗാനം വന്‍ ഹിറ്റിലേയ്ക്ക്
തുടര്‍ന്നു വായിക്കുക
191020197eu
യൂറോപ്യന്‍ യൂണിയന്‍ വിപുലീകരണം: മാക്രോണും മെര്‍ക്കലും കൊമ്പു കോര്‍ത്തു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us