Today: 27 Jan 2021 GMT   Tell Your Friend
Advertisements
മോസ്കിലെ വെടിവയ്പ്പ്: പ്രതിക്ക് ജീവപര്യന്തം
Photo #1 - Canada - Otta Nottathil - 10220198canada

ഓട്ടവ: കാനഡയിലെ ക്യൂബക് നഗരത്തിലെ മസ്ജിദില്‍ വെടിവെപ്പു നടത്തിയ സംഭവത്തിലെ പ്രതി അലക്സാണ്ടര്‍ ബിസോണറ്റിന് ജീവപര്യന്തം തടവ്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം.

നാല്‍പ്പതു വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. കുടിയേറ്റക്കാര്‍ക്കെതിരായ വംശീയ ആക്രമണമായതിനാലാണ് ശിക്ഷയുടെ കടുപ്പം കൂട്ടിയത്. ആക്രമണത്തില്‍ പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതിക്ക് 150 വര്‍ഷത്തെ തടവുശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇത് കോടതി തള്ളി. ചെയ്ത തെറ്റില്‍ 29കാരനായ അലക്സാണ്ടര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
- dated 10 Feb 2019


Comments:
Keywords: Canada - Otta Nottathil - 10220198canada Canada - Otta Nottathil - 10220198canada,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
51220204canada
ഇന്ത്യയുടെ പ്രതിഷേധം അവഗണിച്ച് കര്‍ഷക സമരത്തിന് പിന്തുണ ആവര്‍ത്തിച്ച് ക്യാനഡ
തുടര്‍ന്നു വായിക്കുക
251120201canada
ഏറ്റവും കൂടുതലാളുകള്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നത് ക്യാനഡയിലേക്ക്
തുടര്‍ന്നു വായിക്കുക
28920202choudhary
ഐസില്‍ ചേര്‍ന്നെന്നു പറഞ്ഞു പേടിപ്പിക്കാന്‍ നോക്കിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
17320208control
ക്യാനഡയില്‍ വിദേശികള്‍ക്ക് പ്രവേശന വിലക്ക്
തുടര്‍ന്നു വായിക്കുക
20220204beaver
ജല വിമാനത്തിന്റെ പുതിയ പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നു
തുടര്‍ന്നു വായിക്കുക
nayagra_malayali_association_new_of_brs
നയാഗ്ര മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
തുടര്‍ന്നു വായിക്കുക
291120198plain
കാനഡയില്‍ വിമാനാപകടം; 7 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us