Today: 25 May 2018 GMT   Tell Your Friend
Advertisements
കബാബ് കടയുമായി പോഡോള്‍സ്കി
Photo #1 - Germany - Sports - 5120182
കൊളോണ്‍: ജര്‍മനിയുടെ മുന്‍ ലോകകപ്പ് ഫുട്ബോള്‍ താരം ലൂക്കാസ് പോഡോള്‍സ്കി കൊളോണില്‍ ഡോണര്‍ കബാബ് ഷോപ്പ് തുടങ്ങി.

മംഗല്‍ ഡോണര്‍ എന്നു പേരിട്ടിരിക്കുന്ന കടയില്‍ ഉച്ചയ്ക്കു ശേഷം താരത്തെ നേരില്‍ കാണാനും ആരാധകര്‍ക്ക് അവസരം കിട്ടും. മറ്റു രണ്ടു പാര്‍ട്ണര്‍മാര്‍ക്കൊപ്പമാണ് മുപ്പത്തിരണ്ടുകാരന്റെ സംരംഭം.

കഴിഞ്ഞ ജൂണില്‍ കൊളോണില്‍ ഒരു ഐസ് ക്രീം ഷോപ്പും അദ്ദേഹം ആരംഭിച്ചിരുന്നു. അതിന്റെ നടത്തില്‍ സജീവവുമാണ്. കബാബ് ബിസിനസിലും അദ്ദേഹം സജീവമായിരിക്കുമെന്നാണ് വക്താവ് സെബാസ്ററ്യന്‍ ലാംഗെ പറയുന്നത്. ഐസ് ക്രീം ഷോപ്പില്‍ അദ്ദേഹം ആരാധകരെ കാണുകയും, ഐസ് ക്രീം സണ്‍ഡേകളുടെ ഡിസൈനില്‍ നേരിട്ട് ഇടപെടുകയും ചെയ്തു വരുന്നു.
- dated 04 Jan 2018


Comments:
Keywords: Germany - Sports - 5120182 Germany - Sports - 5120182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
255201813
ന്യൂയര്‍ക്ക് കളിക്കാനാകുമെന്ന് ലോയ്ക്ക് പ്രതീക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
25520183
നൈറ്റ് ക്ളബ്ബിലെ അടിപിടി: ഫുട്ബോള്‍ താരം വിദാലിനു മേല്‍ 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
22520182
ഉര്‍ദുഗാന്‍ വിവാദം: ഓസിലും ഗുന്‍ഡോഗനും ജര്‍മന്‍ പ്രസിഡന്റിനെ കണ്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
eintrach_defb_pokal_gewonnen
ഐന്‍ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ട് ജര്‍മന്‍ കപ്പ് ജേതാക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19520186
ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുത്ത, ഗോറ്റ്സെയെ തകര്‍ത്ത വാക്കുകള്‍: ജര്‍മന്‍ കോച്ച് സംസാരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16520185
ജര്‍മന്‍ ഫുട്ബോള്‍ താരങ്ങള്‍ തുര്‍ക്കി പ്രസിഡന്റിനൊപ്പം; ആരാധകര്‍ക്ക് രോഷം
തുടര്‍ന്നു വായിക്കുക
german_n_footbal_players__visit_erdogan
തുര്‍ക്കി വംശജരായ ജര്‍മന്‍ ദേശീയ ഫുട്ബോള്‍ താരങ്ങള്‍ വിവാദത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us