Today: 06 Apr 2020 GMT   Tell Your Friend
Advertisements
കൊറോണ പ്രതിസന്ധി നേരിടാന്‍ 833 ബില്യന്‍ യൂറോയുടെ പദ്ധതിയുമായി ജര്‍മനി
Photo #1 - Germany - Finance - 22320201corona

ബര്‍ലിന്‍: കൊറോണവൈറസ് ബാധ കാരണം വ്യവസായ ലോകം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ജര്‍മനി 822 ബില്യന്‍ യൂറോയുടെ സാമ്പത്തിക പാക്കേജ് തയാറാക്കുന്നു. രോഗ വ്യാപനം തടയുന്നതിനും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക ഉപയോഗിക്കുക.

ഭാഗികമായ ദേശസാത്കരണം, ക്രെഡിറ്റ് ഗ്യാരന്റികള്‍, സാലറി ടോപ്പപ്പ് തുടങ്ങിയവയാണ് നടപടികള്‍. കടമെടുക്കേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്യും. ബജറ്റ് സന്തുലനം നിലനിര്‍ത്താന്‍ ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും പിന്‍വലിക്കും. വാര്‍ഷിക കടത്തിന്റെ പരിധി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അനുമതി തേടും.

ഈ വര്‍ഷം മാത്രം 156 ബില്യന്‍ യൂറോ കടമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നൂറു ബില്യനാണ് ഭരണഘടനാപരമായ പരിധി. ഇതു മറികടക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക അനുമതി ആവശ്യമായി വരും.
- dated 22 Mar 2020


Comments:
Keywords: Germany - Finance - 22320201corona Germany - Finance - 22320201corona,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us